ശ്രീലങ്കയിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണം 100 കടന്നു

ശ്രീലങ്കയിലുണ്ടായ ഡിറ്റ്‌വാ ചുഴലിക്കാറ്റിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണം നൂറു കടന്നു. ശ്രീലങ്കയുടെ മധ്യ, കിഴക്കൻ മേഖലകളിലാണ് ചുഴലിക്കാറ്റ് കൂടുതൽ നാശം വിതച്ചത്. ശ്രീലങ്കയിലെ 20 ജില്ലകളിലെ രണ്ടു…

നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇന്ന് പുലര്‍ച്ചെ മദ്യലഹരിയില്‍ കൈഞരമ്പ് മുറിക്കുകയായിരുന്നു. മദ്യമിച്ച പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്ന് പാലാരിവട്ടം പൊലീസ് കസ്റ്റഡിയില്‍…

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വൻ തീപിടിത്തം

കോഴിക്കോട്: കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപിടിത്തം. ആശുപത്രിയിലെ പുതിയ കെട്ടിടമായ സി ബ്ലോക്കിന്‍റെ എ സി പ്ലാന്‍റിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. വാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്ന ഭാഗമല്ല. ഫയർഫോഴ്സ് യൂണിറ്റുകൾ…

ശ്രീലങ്കയിൽ നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്

കൊളംബോ: ശ്രീലങ്കയിൽ നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണസംഖ്യ 100 കടന്നു. നിരവധി പേരെ കാണാതായി. അടുത്ത 12 മണിക്കൂറിനുളളിൽ ഡിറ്റ് വാ…

കളമശ്ശേരിയിലെ അപകടം: ട്രെയിനുകള്‍ വൈകിയോടുന്നു

കൊച്ചി: കളമശ്ശേരിയില്‍ ചരക്കുതീവണ്ടി പാളം തെറ്റിയുണ്ടായ അപകടത്തെത്തുടര്‍ന്ന് ട്രെയിനുകൾ വൈകിയോടുന്നു.കളമശ്ശേരിയില്‍ നിലവില്‍ ഒരു ട്രാക്കിലൂടെ മാത്രമാണ് ട്രെയിനുകള്‍ കടത്തിവിടുന്നത്.ഇതിനാല്‍ത്തന്നെ പല ട്രെയിനുകളും മണിക്കൂറുകളോളം വൈകി ഓടുകയാണ്. 1.കന്യാകുമാരി-…

ജില്ലാ കളക്ടറുടെ ആദരവ് -ബി.എൽ.ഒ മാരിൽ സൂപ്പർമാനായി രാജീവ്

ബാലരാമപുരം: വിവാദങ്ങൾക്കിടയിലും, എസ് ഐ ആർ പട്ടിക നൂറു ശതമാനം പൂർത്തികരിച്ച് ബി.എൽ ഒ മാർക്ക് മാതൃകയാകുകയാണ് രാജീവ് . അധിക ഡ്യൂട്ടിയുടെ പേരിൽ ആത്മഹത്യകൾ പെരുകുന്ന…

ഗര്‍ഡര്‍ വീണ് പിക്കപ്പ് വാൻ ഡ്രൈവര്‍ മരിച്ച സംഭവത്തിൽ കരാര്‍ കമ്പനിക്ക് വിലക്കേര്‍പ്പെടുത്തി ദേശീയപാത അതോറിറ്റി

കൊച്ചി: അരൂർ തുറവൂർ ഉയരപ്പാത നിർമ്മാണത്തിനിടെ ​ഗർഡർ വീണ് പിക്കപ്പ് വാൻ ഡ്രൈവർ മരിച്ച സംഭവത്തിൽ കരാർ കമ്പനിയ്ക്ക് താൽകാലിക വിലക്ക് ഏർപ്പെടുത്തി ദേശീയപാത അതോറിറ്റി. ഒരു…

കാലാവസ്ഥ വ്യതിയാനവും കളനിയന്ത്രണവും- അന്തർദേശീയ സെമിനാർ കാർഷിക കോളേജിൽ സമാപിച്ചു

മാറുന്ന കാലാവസ്ഥയിൽ കളകൾ കരുത്താർജ്ജിച്ചു കനത്ത വിളനഷ്ടം വരുത്തുന്നതിനാൽ മെച്ചപ്പെട്ട കളനിയന്ത്രണമാർഗ്ഗങ്ങൾ അവലോകനം ചെയ്തുകൊണ്ട് വെള്ളായണി കാർഷിക കോളേജിൽ രണ്ടുദിവസമായി സംഘടിപ്പിച്ച രാജ്യാന്തര സെമിനാറിനു (CWIS 2025)…

ശാഖാ കോണ്‍ഫെറന്‍സ് ഹാളിന്റെ ഉദ്ഘാടനവുംഗുരുദേവ ചിത്രത്തിന്റെ അനാഛാതനവും നടത്തി

വൈക്കം : വൈക്കം ടൗണ്‍ 111 – ാം നമ്പര്‍ എസ്. എന്‍. ഡി. പി. ശാഖായോഗം നിര്‍മ്മിച്ച കോണ്‍ഫെറന്‍സ് ഹാളിന്റെ ഉദ്ഘാടനവും, ഗുരുദേവ മാഹാസമാധിയുടെ ഛായചിത്രത്തിന്റെ…

ഡമ്മിബാലറ്റിൽ മറ്റ് സ്ഥാനാർത്ഥികളുടെ പേരോ ചിഹ്നമോ പാടില്ല

സ്ഥാനാർത്ഥികളോ രാഷ്ട്രീയകക്ഷികളോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി  ഡമ്മി ബാലറ്റ് യൂണിറ്റും ഡമ്മി ബാലറ്റ് പേപ്പറും ഉപയോഗിക്കുമ്പോൾ നിബന്ധനകൾ കർശനമായി പാലിച്ചിരിക്കണമെന്ന് സംസ്ഥാനതിരഞ്ഞെടുപ്പ്കമ്മീഷണർ എ ഷാജഹാൻ നിർദ്ദേശിച്ചു.യഥാർത്ഥ ബാലറ്റു യൂണിറ്റുകളുടെ…