പരാതിക്കാരിക്കെതിരായ സൈബര്‍ ആക്രമണം; രാഹുൽ ഈശ്വര്‍ കസ്റ്റഡിയിൽ
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരായി ലൈംഗിക പരാതി നൽകിയതിനെ തുടർന്ന് അതിജീവിതയ്‌ക്കെതിരെ സൈബർ ആക്രമണം നടത്തിയെന്ന പരാതിയിൽ രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം…
