പീരുമേട് ഭൂപ്രശ്നം ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയാകും
പീരുമേട്:പീരുമേട് മണ്ഡലം ഇക്കുറി സി.പി.ഐക്ക് നഷ്ടപ്പെട്ടേക്കും. കഴിഞ്ഞ ഒരുവര്‍ഷത്തിലേറെയായി പീരുമേട് ഉയര്‍ന്നുനിന്ന ഭൂപ്രശ്നം പരിഹരിക്കാതെ പോയത് തെരഞ്ഞെടുപ്പില്‍ സി.പി.ഐ യെ തിരിഞ്ഞുകുത്തും. കയ്യേറ്റം ഉണ്ടെന്ന നിലയില്‍ വ്യാപകമായ…
