ഒരു കോടി രൂപ നഷ്ടപരിഹാരം കൊടുക്കാൻ മനസില്ല: എ.കെ. ബാലൻ
തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിക്കെതിരായ ആരോപണത്തിൽ വിശദീകരണവുമായി സിപിഐഎം നേതാവ് എ.കെ. ബാലൻ രംഗത്ത്. പരാമർശത്തിൽ ജമാഅത്തെ ഒരു കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. അത് കൊടുക്കാൻ മനസില്ലെന്നും…
