അധ്യാപക സമൂഹത്തിന്റെ ശമ്പള പരിഷ്‌കരണ വിഷയം മുഖ്യമന്തിയെ കണ്ട് അവതരിപ്പിക്കും- കെ. ബിനിമോന്‍ എം. എല്‍. എ

വൈക്കം ; അധ്യാപക സമൂഹം ദീര്‍ഘകാലമായി ഉയര്‍ത്തുന്ന ശമ്പള പരിഷ്‌കരണ നടപടികള്‍ ത്വരിതപ്പെടുത്താനും, മറ്റ് വിവിധങ്ങളായ ആവശ്യങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാര മാര്‍ഗ്ഗങ്ങള്‍ തേടുമെന്ന് കെ. ബിനിമോന്‍…

പാരന്റിംഗ് സെമിനാർ നടത്തി

കോട്ടപ്പടി :സെൻ്റ് ജോർജ് ഇംഗ്ലീഷ് മീഡിയം യു.പി സ്കൂൾ പി.ടി.എ യുടെ നേതൃത്വത്തിൽ മാതാപിതാക്കൾക്കായി പാരൻ്റിംഗ് സെമിനാർ നടത്തി. സെമിനാർ സെൻ്റ് ജോർജ് ചർച്ച് അസിസ്റ്റൻ്റ് വികാരി…

പൂവച്ചൽ ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂളിൽ പ്രവേശനോത്സവം നടത്തി

പൂവച്ചൽ ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂളിലെ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനംഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് അമല ടീച്ചർ നിർവഹിച്ചു.ഒരു അമ്മ മനസോടെയാണ് ജനപ്രതിനിധികൾ ഇവിടേക്ക് വരുന്നതെന്ന് അമല ടീച്ചർ പറഞ്ഞു.വൈസ് പ്രസിഡൻ്റ് ഷൈനി…

പ്രധാന അധ്യാപിക സ്കൂളുമായി സഹകരിക്കുന്നില്ലെന്ന് പരാതി

നെയ്യാർ ഡാം ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാന അധ്യാപിക ശ്രീരേഖ നെയ്യാർഡാം സ്കൂളുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങൾക്കും ഇടപെടുകയോ,പിടിഎ കമ്മിറ്റിയുമായി കഴിഞ്ഞ എട്ടുമാസമായി സഹകരിക്കുകയോ ചെയ്യുന്നില്ലെന്ന് പരാതി.ടിയാളുടെ…

FTM ൻ്റെ ഒഴിവ്

ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ വെങ്ങാനൂരിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഒരു FTMന്റെ ഒഴിവുണ്ട്. താല്പര്യമുള്ളവർ 29/ 5/ 2026 രാവിലെ 10ന് സ്വമേധയാ സാക്ഷ്യപ്പെടുത്തിയ…

അധ്യാപക ഒഴിവ്

തിരുവല്ലം ബിഎൻവി വി & എച്ച്എസ്എസ് ഹയർസെക്കൻഡറി വിഭാഗത്തിൽ ദിവസേന വേതനം അടിസ്ഥാനത്തിൽ ഫിസിക്സ്, സോഷ്യോളജി , എന്നീ വിഷയങ്ങൾക്ക് ഹയർസെക്കൻഡറി ഗസ്റ്റ് അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്.…

“കഞ്ഞികുടിച്ചിട്ട് പോകാം” പുസ്തക ചർച്ച നടത്തി

“കഞ്ഞികുടിച്ചിട്ട് പോകാം” എന്ന നാടക കൃതിയെ അടിസ്ഥാനപ്പെടുത്തി നാടക് വടക്കൻ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പുസ്തകപരിചയവും ചർച്ചയും സംഘടിപ്പിച്ചു.തിലകൻ പൂത്തോട്ട എഴുതിയ ഏഴോളം വരുന്നത നാടകങ്ങളെ ആസ്പദമാക്കിയുള്ള…

കുട്ടിക്കാനം എംബിസി കോളേജിൽ പുസ്‌തക പ്രകാശനം

പീരുമേട്: കുട്ടിക്കാനം മാർ ബസേലിയോസ് ക്രിസ്‌ത്യൻ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി (MBC) പ്രിൻസിപ്പലും ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിങ് വിഭാഗം പ്രൊഫസറുമായ ഡോ. വി.ഐ.…

ന്യൂതന സുസ്ഥിര കാര്‍ഷിക സങ്കേതിക വിദ്യകളെക്കുറിച്ച് സെമനാറും പ്രദര്‍ശനവും സംഘടിപ്പിച്ചു

മാനാഞ്ചേരിക്കുന്ന് : ന്യൂതന സുസ്ഥിര കാര്‍ഷിക സങ്കേതിക വിദ്യകളെ കുറിച്ച് ബോധവല്‍ക്കരണം ലക്ഷ്യമിട്ടുകൊണ്ട് കോട്ടപ്പുറം ഇന്‍റഗ്രേറ്റഡ് ഡെവലപ്മെന്‍റ് സൊസൈറ്റി (കിഡ്സ്)യും, തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രം സംയുക്തമായി…