അമ്മയില്‍ അച്ചടക്കമില്ല; ജോയ് മാത്യു
കൊച്ചി: താര സംഘടനയായ അമ്മയിലെ ആഭ്യന്തര തര്‍ക്കങ്ങളിലും അച്ചടക്കമില്ലായ്മയിലും രൂക്ഷ വിമര്‍ശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. എക്‌സിക്യൂട്ടീവ് അംഗം അന്‍സിബ ഹസന്റെ രാജിയെത്തുടര്‍ന്ന് സംഘടനയിലുണ്ടായ വിവാദങ്ങളോട്…
