കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി, മണിക്കൂറുകൾക്കുള്ളിൽ പോലീസ് പ്രതികളെ പിടിച്ചു.
കോഴിക്കോട് നടക്കാവ് ജവഹർ നഗറിന് സമീപം പുലർച്ചെ ഒരുമണിയോടെ തട്ടിക്കൊണ്ടുപോയ യുവാവിനെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി. വയനാട് പടിഞ്ഞാറത്തറ സ്വദേശി റമീസ്നെയാണ് തട്ടിക്കൊണ്ടുപോയത് .കക്കാടംപൊയിലിൽ നിന്ന് 6 കിലോമീറ്റർ…
