ട്വന്റി20 സമ്മേളനവു൦ അവാർഡ് ദാനവും ലഹരി വിരുദ്ധ സെമിനാറും

കിഴക്കമ്പലം : ട്വൻ്റി 20
മാളിയേക്കമോളംവാർഡ് സമ്മേളനവും ഉന്നത വിജയം കൈവരിച്ച കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് ദാനവും ലഹരി വിരുദ്ധ സെമിനാറും നടത്തി .

ട്വൻ്റി20 സംസ്ഥാന ചെയർമാൻ ബോബി .എം . ജേക്കബ് സമ്മേളനം ഉദ്ഘാടനം ചെയ്തു .

സംസ്ഥാന എക്സിക്യൂട്ടിവ് ബോർഡ് അംഗം അഡ്വ ചാർളിപോൾ മുഖ്യപ്രഭാഷണം നടത്തി.വാർഡ് പ്രസിഡൻ്റ് വി.എ അഗസ്റ്റിൻ യോഗത്തിൽ അധ്യക്ഷനായിരുന്നു. സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം പി.പി സനകൻ, വാർഡ് മെമ്പർ രാധാമണി ധരണീന്ദ്രൻ ,.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി. എ അസ്മ, ഷീബ ജോർജ്, ജെനീഷ് കാച്ചപ്പിള്ളി, കുര്യൻ ജേക്കബ് ,ഷൈജു ബാലകൃഷ്ണൻഎന്നിവർ പ്രസംഗിച്ചു. അഡ്വ. ബേബി
എബ്രഹാം ലഹരി വിരുദ്ധ ക്ലാസ് നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *