Blog

ഹാർട്ട് കെയർ ഫൗണ്ടേഷന്റെ ഹൃദയ സംഗമവും പുരസ്കാര സമർപ്പണവും 28-ന്

കൊച്ചി: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ഹാർട്ട് കെയർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഹൃദയ സംഗമവും വൊക്കേഷണൽ എക്സലൻസ് പുരസ്കാര സമർപ്പണവും സെപ്റ്റംബർ 28 ന് കൊച്ചി ലിസി ഹോസ്പിറ്റൽ…

അധ്യാപികയുടെ 27 ലക്ഷം രൂപയും 21 പവൻ സ്വർണ്ണവും തട്ടിയെടുത് മുങ്ങിയ പ്രതി പിടിയിൽ

മലപ്പുറം: അധ്യാപികയുടെ 27 ലക്ഷം രൂപയും 21 പവൻ സ്വർണ്ണവും കൈക്കലാക്കി മുങ്ങിയ പൂർവ്വ വിദ്യാർത്ഥി അറസ്റ്റിൽ. മലപ്പുറം തലക്കടത്തൂർ സ്വദേശി ഫിറോസ് (51) ആണ് പിടിയിലായത്.…

തയ്യൽ മെഷീനുകൾ വിതരണം ചെയ്തു.

അങ്കമാലി: എറണാകുളം-അങ്കമാലി അതിരുപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ , ഉഷ ഇൻ്റർനാഷണൽ ലിമിറ്റഡുമായി സഹകരിച്ച് കൊരട്ടി മേഖലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വനിതകൾക്കായി സംഘടിപ്പിച്ച 9 ദിവസത്തെ തയ്യൽ…

സിനിമയെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു… കൂതറ സിനിമകള്‍ വരെ കാണുമായിരുന്നു- സൈജു കുറുപ്പ്

പി.ആര്‍. ജോണ്‍ഡിറ്റോ സംവിധാനം ചെയ്ത സഹപാഠിയിലൂടെ മലയാളസിനിമയിലെത്തിയ നടനാണ് സൈജു കുറുപ്പ്. ലാല്‍ജോസ് സംവിധാനം ചെയ്ത മുല്ലയാണ് താരത്തെ ജനപ്രിയതാരമാക്കിയത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ താരം മലയാളികളുടെ…

കണ്ണൂരിൽ ശ്രീകണ്ഠപുരത്ത് കാർ മതിലിടിച്ച് വയോധികൻ മരിച്ചു

.ശ്രീകണ്ഠപുരം ചെമ്പത്തൊട്ടി തൊപ്പിലായി റോഡിൽ കാർ മതിലിടിച്ച് ചെമ്പത്തൊട്ടിയിലെ ആദ്യകാല കർഷക പ്രവർത്തകനായിരുന്ന മാനാമ്പുറത്ത് മാത്യു (70) മരിച്ചു. ഇന്ന് രാവിലെ വീട്ടിൽ നിന്ന് കാറോടിച്ചു പോകുന്നതിനിടെയാണ്…

തലയോലപ്പറമ്പിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

തലയോലപ്പറമ്പിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കാർ യാത്രകരായ രണ്ട് യുവാക്കൾ മരിച്ചു. വെള്ളിയാഴ്ച രാത്രി 12 മണിയോടെ തലപ്പാറ കൊങ്ങിണി മുക്കിലാണ് അപകടം നടന്നത്.കരിപ്പാടം…

രാജസ്ഥാൻ വനപ്രദേശത്ത് നവജാത ശിശുവിൻറെ വായിൽ കല്ലുകൾ നിറച്ച് ചുണ്ടുകൾ കൂട്ടിയോട്ടിച്ച് നിലയിൽ കണ്ടെത്തിയ കേസിൽ അമ്മയെയും മുത്തച്ഛനെയും അറസ്റ്റ് ചെയ്തു

രാജസ്ഥാൻ ഭിൽവരയിൽ വനപ്രദേശത്ത് നവജാതശിശുവിൻറെ വായിൽ കല്ലുകൾ നിറച്ച് ചുണ്ടുകൾ കൂട്ടിയോട്ടിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയെയും മുത്തശ്ശനെയും അറസ്റ്റ് ചെയ്തു. അവിഹിതബന്ധത്തിൽ ഉണ്ടായ കുട്ടി ആയതിനാൽ…

നന്ദനം സിനിമയില്‍ സാരി ഉടുത്തതിനെക്കുറിച്ച് നവ്യ പറഞ്ഞത് കേട്ട് ആരാധകര്‍ പൊട്ടിച്ചിരിച്ചു

സാരി ഉടുത്ത് അണിഞ്ഞൊരുങ്ങിവരുന്ന സ്ത്രീയെ ആരും നോക്കിനിന്നുപോകും. അത്രയ്ക്കു ചന്തമാണ്. പക്ഷേ, സ്ത്രീകളെ സംബന്ധിച്ചിടത്തോളം മറ്റു വസ്ത്രങ്ങളെ അപേക്ഷിച്ച് സാരി അത്ര കംഫര്‍ട്ടബിള്‍ അല്ല. ഇപ്പോള്‍, സൂപ്പര്‍…

ഇത്തിരി കുഞ്ഞനാണ്… എന്നാലും ഹൃദയം, കേശസംരക്ഷണത്തിന് പംപ്കിന്‍ സീഡ്… മനസിലാക്കാം ചില കാര്യങ്ങള്‍

ആരോഗ്യസംരക്ഷണത്തിന് പംപ്കിന്‍ സീഡുകള്‍/മത്തങ്ങാ വിത്തുകള്‍ക്കു സുപ്രധാന റോളുകളുണ്ട്. ജീവിതത്തിരക്കുകള്‍ക്കിടയില്‍ ഭക്ഷണകാര്യത്തില്‍ ശ്രദ്ധ ചെലുത്താന്‍ കഴിയാതിരുക്കുന്നവര്‍ ഭക്ഷണത്തില്‍ പംപ്കിന്‍ സീഡുകള്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തണം. പംപ്കിന്‍ സീഡുകളുടെ ഗുണം മനസിലാക്കാം.…

മയക്കുമരുന്ന് എന്ന മാരകവിപത്ത്, അടിമപ്പെട്ടാല്‍ സംഭവിക്കുന്നത് എന്തെല്ലാം…

മയക്കുമരുന്ന് സമൂഹത്തെ ബാധിച്ചിരിക്കുന്ന മഹാവിപത്ത് ആണ്. യുവാക്കള്‍ ആണ് മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ അധികവും. വിദ്യാര്‍ഥികള്‍ക്കിടയില്‍ വിവിധതരം മയക്കുമരുന്നുകള്‍ വ്യാപമായെന്ന ഞെട്ടിക്കുന്ന വാര്‍ത്തകള്‍ നിത്യവും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. തലച്ചോറിന്റെ…