വള്ളംകളി വേദിയില്‍ ബോധവത്കരണവുമായി വോട്ടുബോട്ട്
കോട്ടയം:താഴത്തങ്ങാടി വള്ളംകളി വേദിയില്‍ വോട്ടര്‍മാരെ ബോധവത്കരിക്കുന്നതിനായി ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം അവതരിപ്പിച്ച വോട്ടു ബോട്ട് ശ്രദ്ധ നേടി. സിസ്റ്റമാറ്റിക് വോട്ടര്‍ എജ്യുക്കേഷന്‍ ആന്‍റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍റെ(സ്വീപ്) എന്‍റെ…
