Blog

അഞ്ച് വര്‍ഷത്തിനുശേഷം ഇന്ത്യ-ചൈന നേരിട്ടുള്ള വിമാനസര്‍വ്വീസുകള്‍ പുനഃസ്ഥാപിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന ബന്ധം കൂടുതല്‍ ഊഷ്മളമാകുന്നു. ഇരുരാജ്യങ്ങളിലേക്കുമുള്ള നേരിട്ടുള്ള വിമാന സര്‍വ്വീസുകള്‍ പുനഃസ്ഥാപിക്കാനൊരുങ്ങുകയാണ്. ഈ മാസം അവസാനത്തോടെ സര്‍വ്വീസുകള്‍ പുനഃസ്ഥാപിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. കഴിഞ്ഞ…

എൻഎസ്എസ് എന്നും രാഷ്ട്രീയകാര്യത്തിൽ സമദൂരത്തിൽ തന്നെയാണെന്നും ശബരിമലയുടെ കാര്യത്തിൽ ശരി ദൂരം തന്നെ യാണെന്നും അതിൽ മാറ്റമില്ലെന്നും ജി സുകുമാരൻ നായർ

രാഷ്ട്രീയ കാര്യത്തിൽ എൻഎസ്എസ് എന്നും സമദൂരത്ത് തന്നെയാണ്, എന്നാൽ ശബരിമലയുടെ കാര്യത്തിൽ മാത്രമാണ് ശരി ദൂരം കണ്ടെത്തിയതെന്നും അതിൽ ഇനി ഒരു മാറ്റവുമില്ല എന്ന് എൻഎസ്എസ് ജനറൽ…

തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പീരുമേട്:നീറ്റ് പരീക്ഷയ്ക്ക് തയ്യാറായിക്കൊണ്ടിരുന്ന വിദ്യാർഥിനി തൂങ്ങിമരിച്ചു.വണ്ടിപെരിയാർ മൌണ്ട് എ കെ ജി കോളനിയിൽതാമസിക്കുന്നഅനറ്റ് (18 ) ആണ് മരിച്ചത്.മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇടുക്കി…

ഉണ്ണികൃഷ്ണന്‍ പോറ്റി എത്തിച്ചത് ചെമ്പ് പാളികള്‍

ഉണ്ണികൃഷ്ണന്‍ പോറ്റി എത്തിച്ചത് ചെമ്പ് പാളികളാണെന്ന് സ്വര്‍ണം പൂശാന്‍ നല്‍കിയ സ്ഥാപനമായ സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകന്‍ കെ ബി പ്രദീപ്. 38.5 കിലോഗ്രാമോളമാണ് ഭാരമുണ്ടായിരുന്നത്. അന്വേഷണത്തിന്റെ ഭാഗമായി…

കോവളം :പനത്തുറ മുഹയിദ്ധീൻ പള്ളി മുസ്ലിം ജമാഅത്തിൽ സമാപനം കുറിച്ചുകൊണ്ടു സമാപന സമ്മേളനവും പലസ്‌തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടു ഐക്യദാർഢ്യ സദസ്സും സംഘടിപ്പിച്ചു. പനത്തുറ മുസ്ലിം ജമാഅത് പ്രസിഡന്റ്‌…

നെയ്യാർ ഡാം ഹയർസെക്കൻഡറി സ്കൂളിലെ, ഈ വർഷത്തെ യുവജനോത്സവം, ഡോക്ടർ ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. തിരു : നെയ്യാർ ഡാം ഹയർ സെക്കൻഡറി സ്കൂളിലെ ഈ…

പരപ്പനങ്ങാടി : കർഷക സംഘം പരപ്പനങ്ങാടി വില്ലേജ് സമ്മേളനം പുത്തൻപീടിക യഞ്ജ മൂർത്തി മന്ദിരത്തിൽ വെച്ച് നടന്നു. തെക്കെപ്പാട്ട് അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ച സമ്മേളനം കർഷക…

രാജസ്ഥാൻ സ്വദേശിയെ തീവ്രവാദ ബന്ധം ആരോപിച്ച് വെർച്ച്വൽ അറസ്റ്റ് ചെയ്തു 60 ലക്ഷം രൂപ തട്ടിയെടുത്ത മലയാളികൾ പിടിയിൽ

മലപ്പുറം. രാജസ്ഥാനിലെ ബിക്കാനീർ സ്വദേശിയെ വെർച്ച്വൽ അറസ്റ്റ് ചെയ്തു 60 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതികളായ മേലാറ്റൂർ എടപ്പറ്റയിലെ ചൂണ്ടക്കലായ് സ്വദേശി ആലഞ്ചേരി വീട്ടിൽ സുനീജ്(38)…

ട്രയാങ്കിൾ ഗാന്ധി സ്മൃതി സംഗമം ശ്രദ്ധേയമായി.

പട്ടാമ്പി : ട്രയാങ്കിൾ സാംസ്ക്കാരിക സംഘടനയുടെ ഗാന്ധിയൻ ആദർശങ്ങളെ മറന്ന രാഷ്ട്രീയ നേതൃത്വങ്ങളോടുള്ള പ്രതിഷേധ സൂചകമായി കറുത്ത വസ്ത്രം അണിഞ്ഞ്  പ്രവർത്തകർ ഗാന്ധി സ്മൃതി സംഗമത്തിൽ പങ്കെടുത്തത്…

ജില്ലാ ആശുപത്രി കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി അടർന്ന് വീണ് രോഗിയുടെ ബന്ധുവിന് പരിക്ക്

തിരുവനന്തപുരം :നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി അടർന്ന് വീണ് രോഗിയുടെ ബന്ധുവിന് പരിക്ക്.ശാന്തിഗിരി സ്വദേശി നൗഫിയ നൗഷാദിന് (21) കയ്യിലാണ് പരിക്കേറ്റിരിക്കുന്നത്. ഇന്ന് രാവിലെയായിരുന്നു…