സ്വതന്ത്ര വ്യാപാര കരാർചർച്ചകൾക്കായി കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ ഖത്തറിൽ
ദോഹ: ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ ഖത്തറിലെത്തി. അംബാസഡർ വിപുലിന്റെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. ഖത്തർ വാണിജ്യമന്ത്രിയുമായി…
