താലൂക്ക് ഫാമിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സഹകരണ സംഘം നവീകരിച്ചകെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി
വൈക്കം: വൈക്കം താലൂക്ക് ഫാമിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സഹകരണ സംഘം കൊച്ചാലുംചുവട് കൊച്ചുകവല റോഡരികില്‍ നവീകരിച്ച പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി. തന്ത്രി നാഗമ്പൂഴിമന ഹരിഗോവിന്ദന്‍ നമ്പൂതിരി…
