Blog

അൽഷിമേഴ്സ് ദിനാചരണം നടത്തി

പൊന്നുരുന്നി: എറണാകുളം- അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിലുള്ള മിത്രം മാനസികാരോഗ്യ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ വൈറ്റില സീനിയർ സിറ്റിസൺസ് ഫോറത്തിൻ്റെ സഹകരണത്തോടെ ലോക അൽഷിമേഴ്സ്…

നെയ്യാറ്റിൻകരയിൽ തെങ്ങ് കടപുഴകി വീണ് രണ്ടു തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു.

തിരുവനന്തപുരം .നെയ്യാറ്റിൻകര കുന്നത്തുകാലിൽ തെങ്ങ് കടപുഴകി വീണ് തൊഴിലുറപ്പ് തൊഴിലാളികൾ ആയ രണ്ട് സ്ത്രീകൾക്ക് ദാരുണഅന്ത്യം. കുന്നത്തുകാൽ സ്വദേശികളായ വസന്തകുമാരി (65)ചന്ദ്രിക(65) എന്നിവരാണ് മരിച്ചത് കുന്നൂർക്കോണം ഭാഗത്ത്…

ഹിന്ദി ചിത്രം ‘ഹോം ബൗണ്ട്’ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടു.

2026 ൽ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രി യായി ഹിന്ദി ചിത്രം ‘ഹോം ബൗണ്ട്’തെരഞ്ഞെടുക്കപ്പെട്ടു .മികച്ച രാജ്യാന്തര ഫീച്ചർ വിഭാഗത്തിലാണ് ചിത്രം മത്സരിക്കുക. സെപ്റ്റംബർ 19ന് കൊൽക്കത്തയിൽ…

തലയോലപ്പറമ്പിൽ വീട്ടുമുറ്റത്ത് നിന്ന് ആറടി നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി.

തലയോലപ്പറമ്പ്. വീട്ടുമുറ്റത്ത് നിന്ന് പെരുമ്പാമ്പിനെ സർപ്പ ഗ്രൂപ്പ് അംഗം പിടികൂടി. തലയോലപ്പറമ്പ് ഉമ്മാംകുന്ന് ഗോകുലത്തിൽ സുജാതയുടെ വീട്ടുമുറ്റത്ത് നിന്ന് ഏകദേശം 6 അടിയോളം നീളമുള്ള പെരുമ്പാമ്പിനെയാണ് പിടികൂടിയത്.…

മലമ്പുഴയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുലിക്കുട്ടിയെ കണ്ടെത്തി.

പാലക്കാട് മലമ്പുഴ അകമലവാരം ചേമ്പനയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുലിക്കുട്ടിയെ കണ്ടെത്തി.ബി. തങ്കച്ചന്റെ പറമ്പിന് സമീപത്താണ് പുലിക്കുട്ടിയെ കണ്ടത്. വളർത്തുനായ നിർത്താതെ കുരയ്ക്കുന്നത് കേട്ടിട്ടാണ് തങ്കച്ചൻ ശ്രദ്ധിച്ചത്.…

ക്ഷേത്ര വരുമാനത്തില്‍ നിന്ന് ഒരു പൈസ പോലും സര്‍ക്കാര്‍ എടുക്കുന്നില്ല

ക്ഷേത്ര വരുമാനത്തില്‍ നിന്ന് ഒരു പൈസ പോലും സര്‍ക്കാര്‍ എടുക്കുന്നില്ല എന്നും ക്ഷേത്രങ്ങളുടെ വികസനത്തിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന്പണംനല്‍കുന്നുവെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍.വിശ്വാസികളുടെ കൈയിലായിരുന്നു പണ്ട്…

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കപടഭക്തി’; രൂക്ഷ വിമർശനവുമായി വി ഡി സതീശൻ രംഗത്ത്

അയ്യപ്പസം​ഗമത്തിൽ മുഖ്യമന്ത്രി സംസാരിച്ചതിനെ കുറിച്ച് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി സംസാരിച്ചത് കപടഭക്തനെപ്പോലെയെന്ന് വി ഡി സതീശൻ രൂക്ഷമായി വിമർശിച്ചത്.അതേസമയം തെരഞ്ഞെടുപ്പ് മുന്നിൽ…

തിരുമല വാർഡ് കൗൺസിലറും ബിജെപി നേതാവുമായ അനിൽകുമാർ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം :തിരുമല വാർഡ് കൗൺസിലറും ബിജെപി നേതാവുമായ അനിൽകുമാർ ജീവനൊടുക്കിയ നിലയിൽ. കൗൺസിലർ ഓഫീസിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടത് .രാവിലെ എട്ടരയോടെ ഓഫീസിൽ എത്തിയ അനിൽകുമാർ…

ഷൈൻ ടീച്ചർ ക്കെതിരായ സൈബർ അധിക്ഷേപം എഫ് എസ് ഇ ടി ഒ പ്രതിഷേധ സംഗമം നടത്തി

പറവൂർ: കെ എസ് ടി എ സംസ്ഥാന സമിതി അംഗംകെ ജെ ഷൈൻ ടീച്ചർക്ക് എതിരായി സൈബർ ഇടങ്ങളിൽ അസ്ലീല അധിക്ഷേപം നടത്തുന്ന ഒളിപോരാളികൾക്കെതിരെ എഫ് എസ്…

ആർപ്പൂക്കര ഗവ. ഹയർ സെക്കന്ററി സ്കൂളിന്റെ പരിസരത്ത് നിന്ന് തലയോട്ടിയുടെ ഭാഗങ്ങളും അസ്ഥികഷ്ണങ്ങളും കണ്ടെത്തി

കോട്ടയം: ആർപ്പൂക്കര ഗവ. ഹയർ സെക്കന്ററി സ്കൂളിന്റെ പിൻവശത്ത് നിന്ന് തലയോട്ടിയുടെ ഭാഗങ്ങളും അസ്ഥികഷ്ണങ്ങളും കണ്ടെത്തി.ഗ്രൗണ്ടിൽ ക്രിക്കറ്റ്‌ കളിച്ച കുട്ടികൾ ബോൾ കാട്ടിൽ പോയത് എടുക്കാൻ എത്തിയപ്പോഴാണ്…