നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ കളക്ടര്‍ സന്ദര്‍ശിച്ചു
കോട്ടയം: ഞായറാഴ്ച (ജൂൺ 21) നീറ്റ്-യുജി പരീക്ഷ നടക്കുന്ന ജില്ലയിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങള്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തി. കോട്ടയം ബേക്കര്‍ മെമ്മോറിയല്‍…
