Blog

കേരളപ്പിറവി ദിനാഘോഷവും മലയാള ഭാഷാ വാരാഘോഷവും നവംബർ 1 ന് തുടക്കം കുറിച്ചു

തിരുവനന്തപുരം :കേരളപ്പിറവി ദിനാഘോഷവും മലയാള ഭാഷാ വാരാഘോഷവും നവംബർ 1 ന് തുടക്കം കുറിച്ചു. ഉത്ഘാടന സമ്മേളനം നവംബർ 1 ശനിയാഴ്ച, തിരുവനന്തപുരം ശ്രീ വിദ്യാധിരാജ ഹോമിയോ…

കൊല്ലത്ത് മുൻ വൈരാഗ്യത്തെ തുടർന്ന് അസം സ്വദേശിയെ വെട്ടി പരിക്ക് ഏൽപ്പിച്ചു

കൊല്ലത്ത് മുൻ വൈരാഗത്തെ തുടർന്ന് ചായക്കടയിലെ തൊഴിലാളിയായ അസം സ്വദേശി ഭാസ്കർ ജ്യോതിയെ (32) തഴുത്തല സ്വദേശി ആനന്ദ് (32)വെട്ടിപ്പരിക്കേൽപ്പിച്ചു. രണ്ടുദിവസം മുൻപ് കടയിൽ എത്തിയ ആനന്ദിൻ്റെ…

ഡോ. എം. ആർ. രാഘവ വാരിയർക്ക് കേരള ജ്യോതി പുരസ്കാരം

പത്മാ പുരസ്കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കേരള പുരസ്കാരങ്ങളിൽ, കേരള ജ്യോതി പുരസ്കാരം ഡോ. എം. ആർ. രാഘവ വാരിയർക്ക്. വിദ്യാഭ്യാസ മേഖലയിലെ സംഭാവനകൾ കണക്കിലെടുത്താണ്…

തിരുവനന്തപുരം അടിമലത്തുറ പൊഴിക്കര അടുത്തുള്ള കടലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിയെ കാണാതായി

തിരുവനന്തപുരം അടിമലത്തുറ പൊഴിക്കര അടുത്തുള്ള കടലിൽ കൂട്ടുകാരനുമൊത്ത്കുളിക്കാൻ ഇറങ്ങിയ മത്സ്യത്തൊഴിലാളിയായ പത്രോസിന്റെയും ഡൈനയുടെയും മകനും അടിമലത്തുറ ലൂയിസ് മെമ്മോറിയൽ യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയുമായ ജോബിൽ…

മലപ്പുറം വള്ളുവമ്പ്രത്ത് വെളിച്ചെണ്ണ മില്ലിൽ വൻ തീപിടുത്തം

മലപ്പുറം വള്ളുവമ്പ്രത്ത് വെളിച്ചെണ്ണ മില്ലിൽ പുലർച്ചെ വൻ തീപിടുത്തം ഉണ്ടായി. വെളിച്ചെണ്ണയും കൊപ്രയും മില്ലി സൂക്ഷിച്ചിരുന്നു. മലപ്പുറത്തു നിന്നും മഞ്ചേരിയിൽ നിന്നും 5 യൂണിറ്റ് നിരക്ഷാസേന എത്തിയാണ്…

കണ്ണൂർ പരിയാരത്ത് 80 ലക്ഷത്തിന്റെ കുഴൽപ്പണം പിടികൂടി

കണ്ണൂർ പരിയാരത്ത് പുതിയ കാറിൽ രഹസ്യ അറ ഉണ്ടാക്കി 80 ലക്ഷത്തിന്റെ കുഴൽപ്പണം കടത്താൻ ശ്രമിച്ച പുഷ്പഗിരി നഹലാസിൽ നാസിഫ് (22) അമ്മംകുളം ഷംനാസിൽ മുഹമ്മദ് ഷാഫി(30)…

തലമുറ സംഗമം നടത്തി വാളക്കുളം സ്കൂൾ

മലപ്പുറം : ഐക്യകേരളത്തിന്റെ എഴുപതാം  ജന്മദിനത്തിൽ  തലമുറ സംഗമം നടത്തി വിദ്യാർത്ഥികൾ. പൂക്കിപറമ്പ് വാളക്കുളം  കെ എച്ച് എം എച്ച്എസ് സ്കൂളിലെ ദേശീയ ഹരിത സേന,ഫോറസ്ട്രി ക്ലബ്ബ്‌,…

ബാംഗ്ലൂർ-എറണാകുളം വന്ദേ ഭാരത് അടുത്തയാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്യും

ബാംഗ്ലൂർ എറണാകുളം വന്ദേ ഭാരത് അടുത്തയാഴ്ച മുതൽ സർവീസ് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്യും. രാവിലെ 5.10്ന് കെഎസ്ആർ ബാംഗ്ലൂരിൽ നിന്ന് പുറപ്പെടുന്ന…

പ്രമുഖ കവി കെ. ജി ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛൻ പുരസ്കാരം

കേരള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള കവി കെ. ജി ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛൻ പുരസ്കാരം. 5 ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്ന പുരസ്കാരം…

സ്കൂട്ടർ വൈദ്യുതത്തൂണിലിടിച്ച് പത്താംക്ലാസ് വിദ്യാർഥി മരിച്ചു

പട്ടാമ്പി : കൂറ്റനാട് ചാൽപ്രം കട്ടിൽമാടത്തിനടുത്ത് സ്കൂട്ടർ വൈദ്യുതത്തൂണിലിടിച്ച് വിദ്യാർഥി മരിച്ചു. ചാൽപ്രം സ്വദേശിയും നാഗലശ്ശേരി ഗവ. ഹൈസ്കൂളിലെ 10-ാം ക്ലാസ്‌ വിദ്യാർഥിയുമായ എ. മുഹമ്മദ് ഫറൂഖ്…