മലപ്പുറം വള്ളുവമ്പ്രത്ത് വെളിച്ചെണ്ണ മില്ലിൽ വൻ തീപിടുത്തം

മലപ്പുറം വള്ളുവമ്പ്രത്ത് വെളിച്ചെണ്ണ മില്ലിൽ പുലർച്ചെ വൻ തീപിടുത്തം ഉണ്ടായി. വെളിച്ചെണ്ണയും കൊപ്രയും മില്ലി സൂക്ഷിച്ചിരുന്നു. മലപ്പുറത്തു നിന്നും മഞ്ചേരിയിൽ നിന്നും 5 യൂണിറ്റ് നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. ആളപായം ഒന്നുമില്ലെന്ന് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *