Blog

ഏറ്റുമാനൂർ നഗരസഭ മുൻക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൂസൻ തോമസ് കോൺഗ്രസിൽനിന്നുംരാജിവച്ച് കേരള കോൺഗ്രസ് (എം)- ൽ ചേർന്നു

കോട്ടയം: പാർട്ടിയിലെ ചില പ്രാദേശിക നേതാക്കളുടെ ഇടപെടൽ മൂലം സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കോൺഗ്രസിൽ നിന്ന് രാജിവച്ച് കേരള കോൺഗ്രസ് (എം)- ൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായി…

പുനസംഘടിപ്പിച്ച ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ചുമതലയേറ്റു.

ദോഹ: ഇൻകാസ് ഖത്തറിൻ്റെ പുതിയ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ ചുമതലയേറ്റെടുത്തു. നവംബർ 6ന് ന്യൂസലാത്തയിലെ മോഡേൺ ആർട്സ് സെൻ്ററിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി പി.ടി. അജയ് മോഹന്‍റെ…

തമിഴ് നടൻ അഭിനയ് കിങ്ങർ അന്തരിച്ചു

ചെന്നൈ. പ്രശസ്ത തമിഴ് ചലച്ചിത്ര താരം അഭിനയ് കിങ്ങർ (48) ഇന്ന് രാവിലെ അന്തരിച്ചു. കരൾ ലോക ബാധിതനായി ഏറെക്കാലം ചികിത്സയിലായിരുന്നു അദ്ദേഹം. തുള്ളുവതോ ഇളമേ, സൊല്ല്…

മലപ്പുറത്ത് മരം മുറിക്കുന്നതിനിടെ അപകടമുണ്ടായി യുവാവ് മരിച്ചു

മലപ്പുറം .വണ്ടൂരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരം മുറിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ നടുവത്ത് പുത്തൻ കുന്നിൽ വിപിൻ (32) മരിച്ചു. ഇന്ന് രാവിലെ 11:30ക്ക് നടുവത്ത് അങ്ങാടിയിലെ…

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ടായി മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ

തിരുവനന്തപുരം. രണ്ടുവർഷത്തേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ടായി മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിനെ നിയമിച്ച് സർക്കാർ ഉത്തരവ് ഇറക്കി. സിപിഐ നേതാവ് മുൻമന്ത്രിയുമായ കെ രാജുവിനെ…

ആലുവ പെരുമ്പാവൂർ പ്രൈവറ്റ് റൂട്ടിൽ ബസ്സുകളുടെ അമിതവേഗത കാരണം സ്കൂൾ ബസ്സുകൾക്ക് ഭീഷണി

ആലുവ പെരുമ്പാവൂർ പ്രൈവറ്റ് റൂട്ടിൽ ബസ്സുകളുടെ അമിതവേഗത കാരണം സ്കൂൾ ബസ്സുകൾക്ക് ഭീഷണിയായി. ഇന്ന് രാവിലെ 8.15ന് ആലുവ പെരുമ്പാവൂർ റൂട്ടിൽ നാലാം മയിൽ പ്രൈവറ്റ് ബസ്…

ഫ്രൻ്റ്സ് ഓഫ് കോഴിക്കോട് സംഘടിപ്പിക്കുന്ന കാൻസർ ഇരുളും വെളിച്ചവും പരിപാടിനവംബർ 13ന്

ദോഹ : ഫ്രൻ്റ്സ് ഓഫ് കോഴിക്കോട് സംഘടിപ്പിക്കുന്ന കാൻസർ ഇരുളും വെളിച്ചവും പരിപാടി നവംബർ 13ന്. നടക്കും.ഇന്ത്യയിലെ പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ.വി.പി. ഗംഗാധരൻ മുഖ്യപ്രഭാഷണം നടത്തുന്ന പരിപാടിയിൽ…

ഇനി ദിവസങ്ങൾ മാത്രം ബാക്കിയാക്കി “കളങ്കാവൽ”; വേൾഡ് വൈഡ് ഓവർസീസ് റൈറ്റ്സ് സ്വന്തമാക്കി ആർ.എഫ്.ടി ഫിലിംസ്

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം കളങ്കാവലിന്റെ വേൾഡ് വൈഡ് റിലീസിൻ്റെ ഓവർസീസ് റൈറ്റ്സ് സ്വന്തമാക്കി ആർ.എഫ്.ടി ഫിലിംസ് എന്ന് അറിയിച്ചു. ജി.സി.സി ഒഴികെയുള്ള ഓവർസീസ് റൈറ്റ്സ്…

കോവളം :പാച്ചല്ലൂർ ഗവണ്മെന്റ് എൽ പ് സ്കൂളിന് സമീപം ഉള്ള എസ് എൻ നഗർ റെസിഡൻസ് അസോസിയേഷൻ രൂപീകരിക്കുന്നതിന്റെ ഭാഗമായി വീടുകളിൽ നമ്പർ ഇട്ടു. വീടുകളിൽ നമ്പർ…

മോഹൻലാൽ-മേജർ രവി കൂട്ടുകെട്ടിന്റെ ആറാമത്തെ ചിത്രമായി “പഹൽഹാം”

മോഹൻലാൽ -മേജർ രവി കൂട്ടുകെട്ടിന്റെ ആറാമത്തെ ചിത്രമായ “പഹൽഹാം” ഔദ്യോഗികമായി പ്രഖ്യാപിച്ചു. മേജർ രവി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മൂകാംബികയിൽ തൻറെ പഹൽഹാം തിരക്കഥ പൂജയ്ക്ക് വെക്കുന്ന…