Blog

ഫേസ് ക്രീം മാറ്റി വെച്ചതിന് അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ച് മകൾ

കൊച്ചി: ഫേസ് ക്രീം മാറ്റി വെച്ചതിന് മകൾ അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ചു. എറണാകുളം പനങ്ങാട് തിങ്കളാഴ്ചയായിരുന്നു സംഭവം ഉണ്ടായത്.അമ്മയെ മർദിച്ച കേസിൽ മകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.സംഭവത്തിൽ പിടിയിലായ…

സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവില

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവില.പവന് ഇന്നലത്തെ വിലയേക്കാൾ 3960 രൂപ വർദ്ധിച്ച്. 117120 രൂപയാണ് ഇന്നത്തെ സ്വർണവില. ഇന്നലെ പവന് 113160 രൂപയായിരുന്നു. ഇന്ന് ​ഗ്രാമിന് 14640…

തിരഞ്ഞെടുപ്പ് വീഡിയോ ചിത്രീകരണം സർക്കാരിനെ വെട്ടിച്ചത് ലക്ഷങ്ങൾ,സമഗ്ര അന്വേഷണം വേണം;കെ യു ജെ

ചിറ്റൂർ:രാജ്യത്തിൻ്റെ ഭാവി തന്നെ നിർണയിക്കുന്ന തിരഞ്ഞെടുപ്പ്സുതാര്യമായി നടപ്പിലാക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തുന്നവീഡിയോ ചിത്രീകരണത്തിൻ്റെ മറവിൽ നടന്ന ലക്ഷങ്ങളുടെ തട്ടിപ്പിനെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് കേരള യൂണിയൻ…

എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ നേപ്പാൾ സ്വദേശിനി മരിച്ചു

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ നേപ്പാൾ സ്വദേശിനി മരിച്ചു. ദുർഗ കാമി എന്ന ഇരുപത്തിരണ്ടുകാരിയാണ് ഒടുവിൽ മരണത്തിന് കീഴടങ്ങിയത്. ദുർഗ കോടതിയുടെ പ്രത്യേക…

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: ബിജെപിയുടെ തിരുവനന്തപുരം കോർപ്പറേഷൻ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത് എത്തും. വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ നടക്കും.വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും…

Ksrtc ബഡ്ജറ്റ് ടൂറിസം സർവീസ്, സമ്മാനപദ്ധതി കൂപ്പൺ ഉദ്ഘാടനം ക്ഷേത്രപ്രസിഡന്റ് എം അശോകകുമാർ ഉദ്ഘാടനം

കോവളം :മികച്ച സ്കൂൾ മാഗസീനുള്ള പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറത്തിന്റെ പുരസ്‌കാരം പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂൾ പി ടി എ പ്രസിഡന്റ്‌ എം ദൗലത്…

മൈമിന് എ ഗ്രേഡുമായി കാഞ്ഞങ്ങാട് സൗത്ത് സ്കൂൾ

കാഞ്ഞങ്ങാട് : സംസ്ഥാന കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം മൈം (മൂകാഭിനയം) എ ഗ്രേഡ് കരസ്ഥമാക്കി കാഞ്ഞങ്ങാട് സൗത്ത് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ.കാഞ്ഞങ്ങാട് സൗത്ത്…

പുതിയ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് വൈക്കം റോഡ് റെയില്‍വേ സ്‌റ്റേഷനില്‍ സ്‌റ്റോപ്പ് അനുവദിക്കണം

ആപ്പാഞ്ചിറ:കോട്ടയം വഴി പുതുതായി അനുവദിച്ച നഗര്‍കോവില്‍ – മംഗലാപുരം അമൃത് ഭാരത് എക്‌സ്പ്രസിനും തിരുവനന്തപുരം നോര്‍ത്ത് – ചാര്‍ലപ്പള്ളി (ഹൈദരാബാദ്) അമൃത് ഭാരത് എക്‌സ്പ്രസിനും വൈക്കം റോഡ്…