വോട്ടു ബോധവത്കരണവുമായി കോട്ടയം ജില്ലയിൽ വോട്ടുവണ്ടി പര്യടനം തുടങ്ങി
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി വോട്ട് വണ്ടി എന്ന പേരിൽ പ്രചാരണ വാഹനങ്ങൾ കോട്ടയം ജില്ലയിൽ പര്യടനം ആരംഭിച്ചു. കളക്ടറേറ്റ് അങ്കണത്തിൽ…
