Blog

ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗ് ടി-20 ക്രിക്കറ്റിന് മാർച്ച് ഒമ്പതിന് തുടക്കം

കൊച്ചി: ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗ് ടി20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന് മാർച്ച് ഒമ്പതിന് തുടക്കമാകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ലയൺസ് ഇൻ്റർനാഷണൽ മൾട്ടിപ്പിൾ ഡിസ്ട്രിക് 318-ൻ്റെ…

ഹെവൻ മരിയ മൂവീസിന്റെ ബാനറിൽ അൻഷാദ് മൈതീൻ ,കവിത സലോഷ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘ഇരുവരവ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

ഹെവൻ മരിയ മൂവീസിന്റെ ബാനറിൽ അൻഷാദ് മൈതീൻ ,കവിത സലോഷ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന *ഇരുവരവ്* എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.പോസ്റ്റർ പ്രശസ്ത സിനിമ താരങ്ങളായ…

ഡോ.കുമാർബാഹുലേയൻ്റെ നൂറാം ജന്മദിനം സമുചിതമായി ആഘോഷിച്ചു

വൈക്കം:കേരളത്തിലെ ആദ്യത്തെ ന്യൂറോ സർജനും അമേരിക്കൻ പ്രസിഡന്റിന്റെ ചികിത്സയ്ക്കായുള്ള ഡോക്ർമാരുടെ വിദഗ്ധ സംഘത്തിലെ അംഗവുമായിരുന്ന ഡോ.കുമാർബാഹുലേയൻ്റെ നൂറാം ജന്മദിനം സമുചിതമായി ആഘോഷിച്ചു. ഇന്നലെരാവിലെ വൈക്കം ചെമ്മനാകരി ഇൻഡോ…

ജിസിസി രാജ്യങ്ങൾക്ക് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ട്: ജിസിസി-ഇയു സംയുക്ത പ്രസ്താവന

ദോഹ: മിഡിൽ ഈസ്റ്റിലെ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങൾ പരിഹരിക്കാൻ ചർച്ചകളും നയതന്ത്രവും അനിവാര്യമാണെന്ന് വ്യാഴാഴ്ച്ച നടന്ന അടിയന്തര ഗൾഫ്-യൂറോപ്യൻ മന്ത്രിതല യോഗം സംയുക്ത പ്രസ്താവനയിൽ ആഹ്വാനം ചെയ്തു. സ്വയരക്ഷയ്ക്കുള്ള…

കാസർകോട് മുസ്ലിം ജമാഅത്ത് ഖത്തറിന്റെ ഒരു കാസർകോടൻ നോമ്പ് തുറ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

ദോഹ: ജീവ കാരുണ്യ സേവന പ്രവർത്തന മേഖലയിൽ അമ്പതാം വാർഷികം ആഘോഷിക്കുന്ന കാസർകോട് മുസ്ലിം ജമാഅത്ത് ഖത്തറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഒരു കാസർകോടൻ നോമ്പ് തുറ ജനപങ്കാളിത്തം…

ജി. സുധാകരനുമായി ചര്‍ച്ച നടത്തിയിട്ടില്ല; അത് സിപിഎമ്മിന്റെ ആഭ്യന്തരകാര്യം: കെസി വേണുഗോപാല്‍

ആലപ്പുഴ: സിപിഎം നേതാവ് ജി. സുധാകരനുമായി നിലവില്‍ യാതൊരു രാഷ്ട്രീയ ചര്ച്ചകളും നടത്തിയിട്ടില്ലെന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ക്ക് മറുപടിയില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി വ്യക്തമാക്കി.…

വടക്കേക്കര സെൻ്റ് പീറ്റേഴ്സ് സ്കൂൾ വാർഷികം

നോർത്ത് പറവൂർ വടക്കേക്കര തിരുത്തിപ്പുറം സെൻ്റ് പീറ്റേഴ്സ് യു.പി സ്കൂളിൻ്റെ 107-മത് വാർഷികവും അധ്യാപക രക്ഷാകർത്ത്യദിനവും സർവ്വീസിൽ നിന്നും വിരമിക്കുന്ന എം.വി ഷീജ ടീച്ചർക്കുള്ള യാത്രയയപ്പും വിവിധ…

നോർത്ത് പറവൂർ ഗവ. ആയുർവേദ ആശുപത്രിയിൽ ഫുള്ളി ഓട്ടോമാറ്റിക്ക് ഹോർമോൺ അനലൈസറിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് നിർവ്വഹിച്ചു

നോർത്ത് പറവൂർ ഗവ. ആയുർവേദ ആശുപത്രിയിൽ ഫുള്ളി ഓട്ടോമാറ്റിക്ക് ഹോർമോൺ അനലൈസറിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ ലൈജി ബിജു…

വിഴിഞ്ഞം തുറമുഖം ജനകീയ വികസന സമിതിയുടെ യോഗം നടന്നു

വിഴിഞ്ഞം തുറമുഖം ജനകീയ വികസന സമിതിയുടെ യോഗം നടന്നു ഒന്നാം ഘട്ടം നിർമ്മാണം പൂർത്തീകരിച്ചിട്ടും തൊഴിൽ അവസരങ്ങളിൽ തദ്ദേശീയവാസികളായ ജനങ്ങളെ പരിഗണിക്കാത്തതിൽ യോഗത്തിൽശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അടുത്ത…

പഴയ വസ്ത്രങ്ങൾക്ക് പുതുജീവൻ നൽകാൻ ഇതാ കുറെ വിദ്യാർത്ഥികൾ

കാഞ്ഞങ്ങാട് സൗത്ത് ജി വി എച്ച് എസ് സ്കൂളിലെ എൻ എസ് എസ് യൂണിറ്റിൻ്റെയും ഹരിത സേന അംഗങ്ങളായ വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ പഴയ വസ്ത്രങ്ങൾക്ക് പുതുജീവൻ നൽകാനായി…