പൂങ്കുളം എൽപി സ്കൂളിന്റെ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം മന്ത്രി ശ്രീ ശിവൻ കുട്ടി നിർവഹിച്ചു
100 വർഷത്തിലേറെ പഴക്കമുള്ള ഗവൺമെൻറ് എൽപി സ്കൂളിൽ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി ശ്രീ ശിവൻ കുട്ടി അവർകൾ നിർവഹിച്ചു. പി ടി…
