13 വര്‍ഷമായി കോമയില്‍ കഴിയുന്ന യുപി സ്വദേശിയ്ക്ക് ദയാവധം നടപ്പാക്കാന്‍ അനുമതി നല്കി സുപ്രിം കോടതി
ദില്ലി: 13 വര്‍ഷമായി കോമയില്‍ കഴിയുന്ന യുപി സ്വദേശിയായ ഹരീഷ് റാണയുടെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ പിന്‍വലിച്ച് ദയാവധം നടപ്പാക്കാന്‍ അനുമതി നല്കി സുപ്രിം കോടതി.രാജ്യത്ത് ആദ്യമായാണ് സുപ്രീംകോടതി…
