ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ്സിൽ ചരക്കുലോറിയിടിച്ച് അപകടം
തൃശ്ശൂർ: ഒല്ലൂരിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ്സിൽ ചരക്കുലോറിയിടിച്ച് അപകടം. അഞ്ചു അയ്യപ്പഭക്തർക്ക് പരിക്കേറ്റു.ശനിയാഴ്ച വെളുപ്പിന് 4.20-നായിരുന്നു അപകടം നടന്നത്. അയ്യപ്പഭക്തർ തമിഴ്നാട് ഈറോഡ് സ്വദേശികളാണ്.അപകടത്തിൽ…
