കെഎസ്‌യു പരിപാടിയിൽ നിന്ന് മടങ്ങുമ്പോൾ അണ് ജൂബിൻ ജേക്കബ് മദ്യപിച്ച് അപകടം സൃഷ്ടിച്ചത്

കോട്ടയത്ത് കെഎസ്‌യു നേതാവ് ലഹരി ഉപയോഗിച്ച് വാഹനാപകടം സൃഷ്ടിച്ച സംഭവത്തിൽ പുതിയ ദ്യശ്യങ്ങൾ പുറത്ത്. ജൂബിൻ ജേക്കബ് അപകടം സൃഷ്ടിച്ചത് കോളജിലെ കെഎസ്‌യു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോൾ.…

കൊമോഡോർ വർഗീസ് മാത്യു കേരളത്തിന്റെ പുതിയ നേവൽ ഓഫീസറായി ചുമതലയെറ്റു

തിരുവനന്തപുരം: കൊമോഡോർ വർഗീസ് മാത്യു കേരളത്തിന്റെ പുതിയ നേവൽ ഓഫീസറായി ചുമതലയെറ്റു. ജൂലായ് മുപ്പതിന് നടന്ന ചടങ്ങിൽ കൊമോഡോർ ജോസ് വികാസിൽ നിന്നാണ് പദവിയേറ്റത്. 1996 ജൂലായ്…

അന്വേഷണവുമായി സഹകരിക്കുമെന്ന് ഡോ. ഹാരിസ് ചിറക്കല്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ഉപകരണം കാണാതായതുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ഡിഎംഇ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കല്‍. എല്ലാ വര്‍ഷവും ഓഡിറ്റ്…

നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസിന്റെ മരണം;അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

കൊച്ചി: നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസിന്റെ മരണത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. ചോറ്റാനിക്കര പൊലീസാണ് കേസെടുതിരിക്കുന്നത്. പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിംങ്ങനായി നവാസ് ചോറ്റാനിക്കരയില്‍…

ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്

ദില്ലി: ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്. മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ആരോപിച്ച് ഒൻപത് ദിവസമായി കന്യാസ്ത്രീകൾ ജയിലിൽ തുടരുമ്പോഴാണ് ബിലാസ്പൂര്‍ എന്‍ ഐഎ…

“മെറി ബോയ്സ്” മാജിക്‌ ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

പുതുമുഖ സംവിധായകൻ, ഒപ്പം പുതിയ താരങ്ങളും…. മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രം ” മെറി ബോയ്സ് ” ലൂടെ ഇത്തരത്തിലുള്ള ഒരു മാജിക്‌ കോമ്പോ അവതരിപ്പിക്കുകയാണ്…

കലാഭവന്‍ നവാസ് അന്തരിച്ചു

കൊച്ചി: ചലച്ചിത്ര-മിമിക്രി താരം കലാഭവന്‍ നവാസ് അന്തരിച്ചു. കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.51 വയസായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.

സുനിൽ ഗവാസ്കറുടെ പ്രതിമ സ്ഥാപിക്കാനൊരുങ്ങി മുംബൈ ക്രിക്കറ്റ് അസോസിയേഷൻ

സുനിൽ ഗവാസ്കറുടെ പ്രതിമ സ്ഥാപിക്കാനൊരുങ്ങി മുംബൈ ക്രിക്കറ്റ് അസോസിയേഷൻ. വാംഖഡെ സ്റ്റേഡിയത്തിന്റെ പ്രവേശന കവാടത്തിലാണ് പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്നത്. മുൻ എം.സി.എ പ്രസിഡന്റ് ശരത്ത് പവാറിന്റെ പ്രതിമയും…

അനിൽ അംബാനിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റ്

ഡൽഹി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റ്. മൂവായിരം കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് വിവരം.കേസിൽ…

തേങ്ങ പറിച്ചതിനെ ചൊല്ലിയുള്ള തർക്കം; ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു

കോഴിക്കോട്: തേങ്ങ പറിച്ചതിനെ ചൊല്ലിയുള്ള തർക്കം കൈയാങ്കളിയായതോടെ ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു.കൂടരഞ്ഞിയിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. കൽപിനി സ്വദേശി ജോണിയേയും കുടുംബത്തിനെയുമാണ് ജോണിയുടെ സഹോദരന്റെ മകൻ…