ഇന്ത്യൻ പ്രതിഭകൾക്കൊപ്പം ബാറ്റ് വീശാൻ വാങ്കഡെ സ്റ്റേഡിയത്തിൽ മെസ്സി എത്തുന്നു

കളിക്കളത്തിൽ പന്തുകൊണ്ട് മായാജാലം തീർക്കുന്ന ലിയോണൽ മെസ്സി ഒരു ക്രിക്കറ്റ് കളിക്കാരനായിരുന്നെങ്കിൽ എങ്ങനെ ഉണ്ടാകും? കൗതുകം ഉണ്ടാക്കുന്ന ചോദ്യമാണ്. എന്നാൽ, വെറും കൗതുകം എന്നതിനപ്പുറം സച്ചിൻ ടെണ്ടുൽക്കർ,…

എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസാധ്യാപകൻ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂരിൽ എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസാധ്യാപകൻ കോടതിയിൽ കീഴടങ്ങി.കണ്ണൂർ തളിപ്പറമ്പ് സിദ്ദിഖ് നഗർ സ്വദേശി മുഹമ്മദ്‌ ഷാഹിദാണ് കീഴടങ്ങിയിരിക്കുന്നത്. മദ്രസയിൽ വെച്ച് കുട്ടിയെ ലൈംഗികമായി…

തോട്ടം തൊഴിലാളികളെ കുടിയിറക്കാൻ ശ്രമം പ്രദേശവാസികൾ തടഞ്ഞു

പീരുമേട്:ഏലപ്പാറ സെമിനി വാലി എസ്റ്റേറ്റിലെ ചെമ്മണ്ണ് ഡിവിഷനിൽ നിന്നുള്ള കുടുംബങ്ങളെ ഒഴിപ്പിക്കാൻ കോടതി ഉത്തരവുമായി എത്തിയ ഉദ്യോഗസ്ഥർക്ക് പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് പിൻവാങ്ങേണ്ടി വന്നു.വർഷങ്ങളായി താമസിച്ചിരുന്ന ഭൂമി…

സൂഫിസവും ആത്മീയതയും പുസ്തകം പ്രകാശനം ചെയ്തു

കോതമംഗലം/ മലപ്പുറം: കെ.എ. യൂസുഫ് പല്ലാരിമംഗലം എഴുതിയ സൂഫിസവും ആത്മീയതയും(മനുഷ്യരാശിയുടെ സമാധാന കേന്ദ്രം) എന്ന പുസ്തകം ഡോക്ടർ കെ ടി ജലീൽ എംഎൽഎ, ഡോ. ഹുസൈന്‍ രണ്ടത്താണിക്ക്…

പോക്സോ കേസിലെ പ്രതി അഭിഭാഷകന്റെ ഓഫീസ് ആക്രമിച്ചു

കോഴിക്കോട് : കുറ്റികാട്ടൂർ സ്വദേശി ഇർശാദുൽ അരിഫിനെതിരെ പ്രായപൂർത്തിയാക്കാത്ത പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചതിന് മെഡിക്കൽ കോളേജ് പോലീസ് 2022 ൽ പോക്സോ നിയമപ്രകാരം കേസ് എടുത്തിരുന്നു. തുടർന്ന്…

എഴുത്തുകാരനും ചിന്തകനുമായ പ്രൊഫ. എം കെ സാനു അന്തരിച്ചു

കൊച്ചി: എഴുത്തുകാരനും ചിന്തകനുമായ പ്രൊഫ. എം കെ സാനു അന്തരിച്ചു. 99 വയസായിരുന്നു.വാർധക്യ സഹജമായ അസുഖങ്ങളുടെ ഏറെ നാൾ ചികിത്സയിലായിരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ഐ സി…

കേരള സമൂഹത്തെ അപകടത്തിൽ പെടുത്തുന്ന ഒരു ചലച്ചിത്രവും പുരസ്കാരങ്ങൾക്ക് അർഹമല്ല എന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ‘ദ കേരള സ്റ്റോറി’ക്ക് ദേശീയ പുരസ്കാരം നൽകിയതിൽ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ മോശമായി ചിത്രീകരിക്കുന്നതിനെതിരെ ഒന്നിച്ച് പ്രതികരിക്കണം എന്ന് മുഖ്യമന്ത്രി. കേരള…

ട്രെയിനിൽ നിന്നും ചാടി ഇറങ്ങാൻ ശ്രമിക്കവേ യുവാവ് ട്രാക്കിലേക്ക് വീണു;ഇരുകാലുകളും അറ്റു

കോഴിക്കോട്: ട്രെയിനിൽ നിന്നും ചാടി ഇറങ്ങാൻ ശ്രമികുന്നതിനിടെ യുവാവിന് ഗുരുതര പരിക്ക്. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലാണ് ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്. ഇന്ന് രാവിലെ വന്ന സൂപ്പർഫാസ്റ്റിൽ നിന്നുമാണ്…

ഉർവശിക്കും വിജയരാഘവനും അഭിനന്ദനങ്ങൾ നേർന്ന് മോഹൻലാൽ

ദേശീയ ചലച്ചിത്ര അവാർഡ് ജേതാക്കൾക്ക് അഭിനന്ദനം അറിയിച്ച് നടൻ മോഹൻലാൽ. ‘ദേശീയ ചലച്ചിത്ര അവാർഡ് ജേതാക്കൾക്കെല്ലാം അഭിനന്ദനങ്ങൾ. ശക്തമായ പ്രകടനത്തിന് അർഹമായ ബഹുമതികൾ നേടിയ ഉർവശിക്കും വിജയരാഘവനും…

അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം

ഡല്‍ഹി: ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചു. ബിലാസ്പൂര്‍ എന്‍ഐഎ കോടതിയാണ് കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ…