നേര്യമംഗലം ഇടുക്കി റോഡില്‍ അശാസ്ത്രീയമായ കലുങ്ക് നിര്‍മ്മാണം മൂലം യാത്രക്കാര്‍ ദുരിതത്തില്‍
കോതമംഗലം: നേര്യമംഗലം ഇടുക്കി റോഡില്‍ അശാസ്ത്രീയമായ കലുങ്ക് നിര്‍മാണം മൂലം യാത്രക്കാര്‍ ദുരിതത്തില്‍. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ഈറോഡ് രണ്ടുമാസത്തോളം വാഹനഗതാഗതം പൂര്‍ണമായി നിരോധിച്ചുകൊണ്ടാണ് പണി…
