സപ്ലൈകോയില്‍ രണ്ട് ലിറ്റര്‍ കേര വെളിച്ചെണ്ണ ലഭിക്കും

തിരുവനന്തപുരം: സപ്ലൈകോയില്‍ ഇനി രണ്ടു ലിറ്റര്‍ കേര വെളിച്ചെണ്ണ ലഭിക്കും. വെളിച്ചെണ്ണയുടെ വില ക്രമാതീതമായി ഉയരുന്നതിനെ നേരിടുന്നതിനുള്ള നടപടികളുടെ ഭാഗമായി സപ്ലൈകോ വില്‍പ്പനശാലകളില്‍നിന്നും നിന്നും ഉപഭോക്താക്കള്‍ക്ക് വാങ്ങാവുന്ന…

ചേതൻ കുമാർ മീണ ജില്ലാ കളക്ടറായി ബുധനാഴ്ച ചുമതലയേൽക്കും

കോട്ടയം: കോട്ടയം ജില്ലയുടെ അൻപതാമത് കളക്ടറായി ചേതൻ കുമാർ മീണ ബുധനാഴ്ച (ഓഗസ്റ്റ് 13) രാവിലെ ചുമതലയേൽക്കും. രാവിലെ 10.00ന് കളക്‌ട്രേറ്റിലെത്തുന്ന അദ്ദേഹത്തിന് സ്ഥാനമൊഴിയുന്ന ജില്ലാ കളക്ടർ…

റെയിൽപ്പാതാ നവീകരണം, കേരളത്തിലൂടെ ഓടുന്ന വിവിധ ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: സൗത്ത് സെൻട്രൽ റെയിൽവേയിലെ പപ്പാടപ്പള്ളിക്കും ഡോർണക്കലിനും ഇടയിലുള്ള മൂന്നാം ലൈൻ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി റെയിൽവേ. പപ്പാടപ്പള്ളിക്കും ഡോർണക്കലിനും ഇടയിലുള്ള…

രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ നാടെങ്ങും പ്രതിക്ഷേധം

വൈക്കം:വോട്ടേഴ്സ് ലിസ്റ്റിൽ തിരിമറി നടത്തി പാർലമെൻ്റ് തെരഞ്ഞ ടുപ്പിൽ ബി.ജെ.പി യ്ക്ക് ജയിക്കാൻ വഴിയൊരുക്കിയകേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ്റെ ഓഫീസിലേക്ക് ജനകീയമാർച്ചു നടത്തിയ രാഹുൽ ഗാന്ധി എം പി…

മലപ്പുറം ചമ്രവട്ടം സ്വദേശിനി ദോഹയിൽ നിര്യാതയായി

ദോഹ: മലപ്പുറം ചമ്രവട്ടം സ്വദേശിനി ദോഹയിൽ നിര്യാതയായി. പുതുപ്പള്ളി നാലുകണ്ടത്തിൽ അലവി ഹാജി മകൻ പരേതനായ മുഹമ്മദ് അസ്ലമിന്റെ ഭാര്യ സുബൈദ അസ്‌ ലം (66 വയസ്സ്)…

എംഎസ്‌സി ഷിപ്പിങ് കമ്പനിയുടെ കപ്പല്‍ വീണ്ടും തടഞ്ഞുവെക്കാന്‍ ഹൈക്കോടതി

എംഎസ്‌സി ഷിപ്പിങ് കമ്പനിയുടെ കപ്പല്‍ തടഞ്ഞുവെക്കാന്‍ ഹൈക്കോടതി ഉത്തരവ്. പാല്‍മറെ കപ്പലാണ് തടഞ്ഞുവെക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. എംഎസ്‌സി എല്‍സ ത്രീ കപ്പല്‍ അപകടത്തില്‍, നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്‍കിയ…

തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ പുകവലിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ പുകവലിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കൊല്ലം സ്വദേശിയാണ് പിടിയിലായിരിക്കുന്നത്.വിമാനത്തിനുള്ളിൽ അപായ അലാറം മുഴങ്ങിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ശുചിമുറിയിൽ നിന്ന്…

വിമാനയാത്ര ബുക്കിങ്ങിനായി പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് സൂപ്പര്‍.മണി

കൊച്ചി: ഇന്ത്യയിലെ യുപിഐ-ഫസ്റ്റ് പ്ലാറ്റ്‌ഫോമുകളിലൊന്നായ സൂപ്പര്‍.മണി, പുതുതലമുറ യാത്രക്കാരെ ലക്ഷ്യം വച്ചുള്ള ഫ്ളൈറ്റ് ബുക്കിംഗ് സേവനമായ ‘ഫ്ളൈറ്റ്സ്’ ആരംഭിച്ചു. കൂടുതല്‍ റിവാര്‍ഡുകള്‍ ലഭിക്കുന്ന ഈ സേവനം ക്ലിയര്‍ട്രിപ്പ്…

സെക്രട്ടേറിയറ്റിന് മുന്നിൽ കെഎസ്‌ആർടിസി ബസിടിച്ച് സ്‌ത്രീക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ കെഎസ്‌ആർടിസി ബസിടിച്ച് സ്‌ത്രീക്ക് ദാരുണാന്ത്യം. ഭർത്താവിനൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പേയാട് സ്വദേശി ഗീതയാണ് (62) മരിച്ചത്.ഇന്ന് രാവിലെ 10.15ഓടെയായിരുന്നു…

ചാലക്കുടി പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി ,പുഴയുടെ തീരത്ത് സ്കൂട്ടർ

തൃശ്ശൂർ ചാലക്കുടി പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി .കൊടുങ്ങല്ലൂർ പുല്ലൂറ്റ് ചാക്കുങ്ങൽ രാജീവിന്റെ ഭാര്യ ലിപ്സി (42 ) യുടെ മൃതദേഹമാണ് കണ്ടെത്തിതെന്ന് പോലീസ് പറഞ്ഞു .പ്ലാന്റേഷൻ…