വിവിധ പരിപാടികളോടെ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു
വൈക്കം :പള്ളിപ്രത്ത്ശ്ശേരി സെൻ്റ് ലൂയിസ് UP സ്കൂളിലെസ്വാതന്ത്ര്യദിനാഘോഷ ഭാഗമായി വർണ്ണശബളമായ റാലിസംഘടിപ്പിച്ചു.സ്വാതന്ത്ര്യ സമര ദേശീയ നേതാക്കളെ അനുസ്മരിപ്പിക്കും പ്രകാരം വസ്ത്രധാരണം നടത്തിയ കുട്ടികളുടെ പങ്കാളിത്തം ,ത്രിവർണ്ണ പതാക…
