യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്.ഗർഭഛിദ്രം നടത്താൻ ഡോക്ടറെ കാണേണ്ടതില്ലെന്നും അതിനൊക്കെയുളള മരുന്നുണ്ടെന്നും ഉൾപ്പെടെ യുവതിയോട് രാഹുൽ പറയുന്നുണ്ട്. യുവതിയുമായി രാഹുല്‍…

സർക്കാർ പരിപാടി കഴിഞ്ഞ് മടങ്ങവേ ഹൃദയാഘാതം, വാഴൂർ സോമൻ എംഎൽഎ അന്തരിച്ചു

സർക്കാർ പരിപാടി കഴിഞ്ഞ് മടങ്ങവേ ഹൃദയാഘാതം, വാഴൂർ സോമൻ എംഎൽഎ അന്തരിച്ചു. പീരുമേട് എംഎൽഎ വാഴൂർ സോമനെ ഹൃദയാഘാതത്തെ തുടർന്ന് ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പികുകയായിരുന്നു. പി.ടി.പി.…

ദേശീയപാതയിലെ ട്രാഫിക് കുരുക്കഴിക്കണം. എൻ സി പി.

കളമശേരി:ദേശീയപാതയിലെ മാസങ്ങളായുള്ള ട്രാഫിക്കുരുക്കിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി (എൻസിപി ) യുടെ നേതൃത്വത്തിൽ കളമശേരി എച്ച്എംടി കവലയിൽ പ്രതിഷേധ സമരം നടത്തി.പ്രതിഷേധ സമരം എൻസിപി…

മലപ്പുറത്ത് കാട്ടാനയുടെ ആക്രമണം; വയോധിക കൊല്ലപ്പെട്ടു

മലപ്പുറം: ഒതായി കിഴക്കെ ചാത്തല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധിക മരിച്ചു. കിഴക്കേ ചാത്തല്ലൂരിൽ പട്ടീരി വീട്ടിൽ കല്യാണി അമ്മ (68) ആണ് മരണപ്പെട്ടത്. മൃതദേഹം മഞ്ചേരി മെഡിക്കൽ…

കൊപ്പത്ത് ആറുവയസുകാരനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി

പാലക്കാട്: കൊപ്പത്ത് ആറുവയസുകാരനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. വിളത്തൂർ സ്വദേശി ഇവാൻ സായികിനെയാണ് രണ്ട് കാറുകളിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. പിതാവിൻറെ കയ്യിൽ നിന്നും ബലമായി പിടിച്ചെടുത്തുകൊണ്ട് പോവുകയായിരുന്നുവെന്നാണ് പരാതി.…

യുവനേതാവിനെതിരായ വെളിപ്പെടുത്തൽ; നടി റിനി ആൻ ജോർജിനെതിരെ കടുത്ത സൈബർ ആക്രമണം

യുവനേതാവിൽ നിന്ന് ദുരനുഭവം ഉണ്ടായത് തുറന്ന് പറഞ്ഞ നടിയും, മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജിനെതിരെ കടുത്ത സൈബർ ആക്രമണം. സോഷ്യൽ മീഡിയയിലെ ചിത്രങ്ങൾ വച്ചാണ് റിനിക്കെതിരെ അധിക്ഷേപ…

മുഖം നോക്കാതെ നടപടിയെടുക്കും;രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.ലഭിച്ച പരാതികൾ ഗുരുതരമാണെന്നും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. നടപടിയെടുക്കുന്നതിന് താൻ മുൻ…

യുവനടിയുടെ ആരോപണത്തിന് പിന്നാലെ രാഹുലിന്റെ ചാറ്റ് പുറത്ത്

തിരുവനന്തപുരം: യുവനടിയുടെ ആരോപണത്തിന് പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള തെളിവുകളും പുറത്ത്.രാഹുലിൻറെ ചാറ്റുകളും ശബ്ദസന്ദേശങ്ങളും ഒന്നിനുപുറകെ ഒന്നായി പുറത്തുവന്നിട്ടുള്ളത്. രാഹുൽ നടത്തിയ ചാറ്റുകൾ,…

ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി

ഡല്‍ഹി: ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി. ഏറ്റവും പുതിയ കേസില്‍, ഡല്‍ഹിയിലെ ദ്വാരക സെക്ടര്‍ -5, പ്രസാദ് നഗര്‍ എന്നിവയുള്‍പ്പെടെ 6 സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണിയ്യുണ്ട്. ഇമെയില്‍…

ട്രഷറി നിയന്ത്രണങ്ങൾ കടുപ്പിച്ച് കേരള സർക്കാർ

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ചുള്ള ചെലവുകൾക്ക് പണം കണ്ടെത്തുന്നതിനു സർക്കാർ ട്രഷറി നിയന്ത്രണം കൂടുതൽ കടുപ്പിക്കും. ഓണക്കാലത്തെ ചെലവുകൾക്കായി 20,000 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. ജീവനക്കാർക്ക് ഒരു…