ട്വൻ്റി 20 പാർട്ടി തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ എല്ലാ വാർഡിലും മത്സരിക്കും
കാക്കനാട് :വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തൃക്കാക്കര മുനിസിപ്പാലിറ്റിയിലെ എല്ലാ വാർഡുകളിലും മത്സരിക്കാൻ ട്വൻ്റി 20 പാർട്ടി നിയോജക മണ്ഡലം കൺവർഷൻ തീരുമാനിച്ചു.കേരളത്തിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള…
