ബന്ദിപ്പൂരിൽ ആനയുമായി സെൽഫിയെടുക്കാൻ ശ്രമിച്ച മലയാളി യുവാവിനെ ആക്രമിച്ച് കാട്ടാന

ബന്ദിപ്പൂർ: ബന്ദിപ്പൂരിൽ ആനയുമായി സെൽഫിയെടുക്കാൻ ശ്രമിച്ച മലയാളി യുവാവിനെ ആക്രമിച്ച് കാട്ടാന. ഊട്ടിയിൽ നിന്ന് മൈസൂരിലേക്കുള്ള ദേശീയ പാതയ്ക്ക് സമീപമാണ് സംഭവം ഉണ്ടായത്.അതേസമയം വാഹനം നിർത്തരുതെന്നും പുറത്തിറങ്ങരുതെന്നുമുള്ള…

ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം

ഗൂഡല്ലൂർ: തമിഴ്നാട് ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ മലയാളിക്ക് ദാരുണാന്ത്യം. ഓവേലി ന്യൂ ഹോപ് സ്വദേശി മണി (60 ) ആണ് മരണപ്പെട്ടത്. രാവിലെ 10 മണിയോടെയാണ് കാട്ടാന…

‘ഓടും കുതിര ചാടും കുതിര’ ട്രെയിലര്‍ റിലീസ് ചെയ്തു

ഫഹദ് ഫാസില്‍ നായകനായി എത്തുന്ന ചിത്രം ‘ഓടും കുതിര ചാടും കുതിര’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു.അല്‍ത്താഫ് സലിം രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ഫഹദ് ഫാസില്‍,…

വോട്ടർപട്ടിക ക്രമക്കേട് അന്വേഷിക്കണം; ഇന്ത്യ സഖ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തും

ഡൽഹി: ബിഹാറിലെ എസ്ഐആർ റദ്ദാക്കണമെന്നും രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ടർപട്ടിക ക്രമക്കേട് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടതിയേക്കും.പാർലമെൻറിൽ നിന്നാകും…

സാണ്ടർ കെ തോമസ് അനുസ്മരണ സമ്മേളനവും, പുരസ്‌കാര വിതരണവും സംഘടിപ്പിച്ചു

മാള :പ്രമുഖ സോഷ്യലിസ്റ്റ് നേതാവും, പരിസ്ഥിതി-പൊതുപ്രവർത്തകനുമായിരുന്ന  സാണ്ടർ കെ തോമസ്  അനുസ്മരണ സമ്മേളനവും, പുരസ്‌കാര വിതരണവും സംഘടിപ്പിച്ചു. പൊയ്യ സി എഫ് ഐ ലോകോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി  ആർ ജെ…

വോട്ടര്‍പട്ടിക പരിഷ്‌കരണം കേരളത്തിലും

തിരുവനന്തപുരം: ബിഹാറില്‍ നടപ്പാക്കി വിവാദമായ വോട്ടര്‍പട്ടിക പരിഷ്‌കരണം കേരളത്തിലും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് എല്ലാ സംസ്ഥാനങ്ങളിലും പട്ടിക പരിഷ്‌കരിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്…

ഇന്ത്യക്കെതിരെ ആണവ ഭീഷണി മുഴക്കി പാകിസ്ഥാന്‍ സൈനിക മേധാവി

വാഷിംഗ്ടണ്‍: ഇന്ത്യക്കെതിരെ ആണവ ഭീഷണി മുഴക്കി പാകിസ്ഥാന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍. അമേരിക്ക സന്ദര്‍ശിക്കുന്ന മുനീര്‍ ടാമ്പയില്‍ നടന്ന ഒരു അത്താഴ വിരുന്നില്‍…

തൃശൂർ കുന്നംകുളത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

തൃശൂർ: തൃശൂർ കുന്നംകുളത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം. രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. കുന്നംകുളം കാണിപ്പയ്യൂരാണ് അപകടമുണ്ടായത്. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയും കാർ യാത്രികയുമാണ് മരിച്ചത്. അപകടത്തിൽ…

ഖത്തറിൽ ലൈസൻസില്ലാത്ത തോക്ക് കള്ളക്കടത്ത് സംഘത്തിലെ അഞ്ചുപേർ അറസ്റ്റിൽ

ദോഹ: ഖത്തറിൽ ലൈസൻസില്ലാത്ത തോക്കുകൾ കള്ളക്കടത്ത് നടത്തുന്ന സംഘത്തിലെ അഞ്ചുപേരെ ഖത്തർ ആഭ്യന്തരമന്ത്രാലയം അറസ്റ്റ് ചെയ്തു രണ്ട് സ്വദേശികളും മൂന്ന് വിദേശികളും അടങ്ങുന്ന സംഘത്തെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ…

171-ാമത് ശ്രീനാരായണ ജയന്തി – പതാകദിനം

171-മത് ശ്രീനാരായണഗുരു ജയന്തിക്ക് തുടക്കം കുറിച്ചുകൊണ്ട് പറവൂർ എസ് എൻ ഡി പി യൂണിയൻ പതാകദിനം ആചരിച്ചു 72 ശാഖകളിലും,ശാഖകളിലെഎല്ലാ കുടുംബയൂണിറ്റുകളുടെ ആസ്ഥാനങ്ങളിലും, എല്ലാ കുടുംബങ്ങളിലും രാവിലെ…