പിടിവിടാതെ അമീബിക് മസ്തിഷ്ക ജ്വരം

സംസ്ഥാനത്ത് പിടിവിടാതെ അമീബിക് മസ്തിഷ്‌ക ജ്വരം. ഇന്നലെ മാത്രം രോഗബാധ സ്ഥിരീകരിച്ചത് നാല് പേർക്കാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഈ മാസം ഇതുവരെ 20 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.…

ഹൃതിക് റോഷന്റെ പരമ്പരയില്‍ പാര്‍വതി തിരുവോത്ത്; ചിത്രങ്ങള്‍ പങ്കുവച്ച് നടി

വിവാദനായികയെന്ന് പലപ്പോഴും ചലച്ചിത്രലോകം വിളിക്കുന്ന, പാര്‍വതി തിരുവോത്ത് വീണ്ടും ബോളിവുഡില്‍. ബോളിവുഡ് സൂപ്പര്‍താരം ഹൃതിക് റോഷന്റെ വെബ്‌സീരീസില്‍ നായികയാകുന്നു. ഹൃതിക് റോഷന്റെ ആദ്യ നിര്‍മാണ സംരംഭമാണിതെന്ന പ്രത്യേകതയും…

ഗുരുവായൂരിലെ ബിജെപിയും, കോൺഗ്രസും നടത്തുന്നത് രാഷ്ട്രീയ നാടകം-അശ്വിൻഗുരുവായൂർ

ഗുരുവായൂർ : ഗുരുവായൂർ നഗരസഭയെയും, ഗുരുവായൂർ ദേവസ്വതെയും ഇകഴ്ത്തി കാണിക്കുന്ന രീതിയിലുള്ള ബിജെപിയുടെയും, കോൺഗ്രസിന്റെയും നിലപാടുകൾ അങ്ങേയറ്റം അപലപനീയമാണ്. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഇത്തരം രാഷ്ട്രീയ നാടകങ്ങൾ ബിജെപിയും…

അര്‍ജന്റീന- ഓസ്‌ട്രേലിയ പോരാട്ടത്തിന്റെ മത്സരത്തീയതി പ്രഖ്യാപിച്ചു

കേരളത്തില്‍ നടക്കുന്ന അര്‍ജന്റീന- ഓസ്‌ട്രേലിയ പോരാട്ടത്തിന്റെ മത്സരത്തീയതി പ്രഖ്യാപിച്ചു. നവംബര്‍ 17നാണ് മെസ്സിയും ലോകചാമ്പ്യന്മാരായ അര്‍ജന്റീന ടീമും കേരളത്തിൽ മത്സരത്തിന് ഇറങ്ങുന്നത്.കേരളത്തിലെ ഫുട്‍ബോൾ പ്രേമികൾ ഏറെ നാളായി…

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധനവ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 91,960 രൂപയാണ് വില. ഒരു ഗ്രാം ലഭിക്കണമെങ്കില്‍ 11,495 രൂപയും നല്‍കണം. ഒക്ടോബര്‍ 11 ശനിയാഴ്ച…

ഹോളിവുഡ് ഇതിഹാസനടി ഡയാന്‍ കീറ്റണ്‍ അന്തരിച്ചു

‘ആനി ഹാള്‍’, ദി ഗോഡ്ഫാദര്‍ എന്നീ ചിത്രങ്ങളിലെ ഐക്കണിക് വേഷങ്ങളിലൂടെ പ്രശസ്തയായ ഹോളിവുഡ് ഇതിഹാസനടി ഡയാന്‍ കീറ്റണ്‍ അന്തരിച്ചു. അവര്‍ക്ക് 79 വയസായിരുന്നു. ‘ഇപ്പോള്‍ കൂടുതല്‍ വിവരങ്ങളൊന്നും…

KPCC വർക്കിംഗ് പ്രസിഡന്റ് ശ്രീ. ഷാഫി പറമ്പിൽ MP ക്ക് നേരെയുണ്ടായ പിണറായി പോലീസിന്റെ അക്രമത്തിനെതിരെ വീരണകാവ് മണ്ഡലത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു തീപ്പന്തം കൊളുത്തി പ്രതിഷേധം പ്രകടനം നടത്തി

KPCC വർക്കിംഗ് പ്രസിഡന്റ് ശ്രീ. ഷാഫി പറമ്പിൽ MP ക്ക് നേരെയുണ്ടായ പിണറായി പോലീസിന്റെ അക്രമത്തിനെതിരെ വീരണകാവ് മണ്ഡലത്തിൽ പ്രധിഷേധ ധർണ്ണ സംഘടിപ്പിച്ചു തീപ്പന്തം കൊളുത്തി പ്രതിഷേധം…

യൂത്ത് കോൺഗ്രസ് തിരുവല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും പന്തം കൊളുത്തി പ്രകടനവും നടത്തി

കേരളത്തിന്റെ ജനകീയ യുവജന നേതാവ് ഷാഫി പറമ്പിൽ എംപിയെ അകാരണമായി മർദ്ദിച്ച പോലീസ് രാജിനെതിരെയും ശബരിമല അയ്യപ്പന്റെ കിലോ കണക്കിന് സ്വർണം കൊള്ള ചെയ്ത അമ്പലം വിഴുങ്ങി…

ഈജിപ്തിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഖത്തർ അമീരി ദിവാൻ ഉദ്യോഗസ്ഥർ മരിച്ചു

ദോഹ: ഈജിപ്തിലെ ഷാം അൽ ഷെയ്ഖ് നഗരത്തിൽ ഉണ്ടായ വാഹനാപകടത്തിൽ ഖത്തർ അമീരി ദിവാനിലെ മൂന്ന് ഉദ്യോഗസ്ഥർ മരണപ്പെട്ടു..അമീരി ദിവാനിലെ ഉദ്യോഗസ്ഥരായ സഊദ് ബിൻ ഥാമിർ അൽഥാനി,…

അജ്ഞാതവാഹനം ഇടിച്ച് കേഴയാട് ചത്തു

പീരുമേട്: തട്ടാത്തിക്കാനം പൈൻ കാട്ടിന് സമീപം കേഴയാടിൻ്റെ ജഡം കണ്ടെത്തി.അജ്ഞാത വാഹനം ഇടിച്ചാണ് അപകടം എന്ന് പ്രാഥമിക നിഗമനം. ഞായറാഴ്ച രാവിലെ ആറരയോടെ പ്രഭാത സവാരിക്കിറങ്ങിയവരാണ് റോഡ്…