വി ഡി സതീശന്റെ പ്രസ്താവന കുരുടൻ ആനയെക്കണ്ടതുപോലെ- ഐ എൻ എൽ

തിരു :ഐ എൻ എൽ പ്രസ്ഥാനത്തെ തീവ്രവാദസംഘടനയോട് ഉപമിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവന കുരുടൻ ആനയെ കണ്ടതുപോലെയാണെന്നും പ്രസ്താവന പിൻവലിച്ചു ജനങ്ങളോട് മാപ്പുപറയണമെന്നും…

ന​വ​രാ​ത്രി ആ​ഘോ​ഷം;30ന് സംസ്ഥാനത്ത് ​പൊ​തു അ​വ​ധി

തി​രു​വ​ന​ന്ത​പു​രം: ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 30ന് ​പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. പൊ​തു​ഭ​ര​ണ വ​കു​പ്പ് ഇ​തു​സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കിയിട്ടുണ്ട്. നി​ല​വി​ൽ ഒ​ക്ടോ​ബ​ർ ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ സം​സ്ഥാ​ന​ത്ത് പൊ​തു അ​വ​ധി​യാ​ണ്.ഇ​തിനു…

വണ്ടിപ്പെരിയാറിൽ 2 കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ

പീരുമേട്: വണ്ടിപ്പെരിയാറിൽ2 കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. വണ്ടിപ്പെരിയാർ വാളാർഡി മേൽപുരട്ട് ശരവണനെയാണ് പോലീസ് പിടികൂടിയത്.വ്യഴാഴ്ച വൈകുന്നേരം വണ്ടി പെരിയാറിൽ നിന്നും 10 ഗ്രാം കഞ്ചാവുമായി ഒരാളെ…

വൈക്കം ബ്ലോക്ക് ക്ഷീരസംഗമം, ആറ് പഞ്ചായത്തുകള്‍ പങ്കെടുത്തു

വൈക്കം ; ക്ഷീരമേഖലയിലെ പുത്തന്‍ അറിവുകള്‍ കര്‍ഷകരില്‍ എത്തിക്തുന്നതിന്, പശു വളര്‍ത്തലിന്റെ നൂതന മാര്‍ഗ്ഗങ്ങള്‍ നേരില്‍ കണ്ട് മനസ്സിലാക്കുന്നതിനുമായ് വൈക്കം ബ്ലോക്ക് തല ക്ഷീരകര്‍ഷക സംഗമം നടത്തി.…

ലയണ്‍സ് ക്ലബ്ബിന്റെ ‘എന്റെ നഗരം സുന്ദര നഗരം’ പദ്ധതി ഉദ്ഘാടനം ചെയ്തു

വൈക്കം ; ലയണ്‍സ് ക്ലബ് ഓഫ് വൈക്കം ഇന്റര്‍നാഷണലിന്റെ നേതൃത്തത്തില്‍ ‘ എന്റെ നഗരം സുന്ദര നഗരം ‘ കാഴ്ചപ്പാടില്‍ വൈക്കം വലിയ കവലയിലെ ട്രാഫിക്ക് ഐലന്റില്‍…

വ്യവസായ സംരംഭകർക്കായി കയറ്റുമതി ശിൽപശാല സംഘടിപ്പിച്ചു

വൈക്കം: വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള ജില്ലാ വ്യവസായ കേന്ദ്രവും വൈക്കം താലൂക്ക് വ്യവസായ ഓഫീസും സംയുക്തമായി വ്യവസായ സംരംഭകർക്കായി 26.09.2025 ന് കയറ്റുമതി ശിൽപശാല സംഘടിപ്പിച്ചു.…

വെച്ചൂർ: ഗ്രാമപഞ്ചായത്തിന്റെ 2025 2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന. വനിതകൾക്ക് സ്വയംതൊഴിലിന് ഇരുചക്രവാഹനം എന്ന പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 26 ലൈസൻസ് ഉള്ള വനിതകൾക്ക് സ്വയം…

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: 9 ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യത. 9 ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്…

കനത്ത മഴയില്‍ റണ്‍വേ കാണാനില്ല;വിമാനത്തിന്റെ ലാന്‍ഡിങ് വൈകി

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനത്തിന്റെ ലാന്‍ഡിങ് വൈകി. റണ്‍വേ കാണാനാകാതെ വന്നതോടെയാണ് കുവൈറ്റ് എയര്‍വേയ്സിന്റെ വിമാനമാണ് ഇറങ്ങാന്‍ വൈകിയത്. ഇന്ന് രാവിലെ 5:45 ന് ഇറങ്ങേണ്ടിയിരുന്ന…

ഹൃദയപൂർവം ഇനി ഒടിടിയിൽ

സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി വന്ന പുതിയ ചിത്രമാണ് ഹൃദയപൂർവം. ഹൃദയപൂർവം ജിയോ ഹോട്‍സ്റ്റാറിലൂടെ സ്‍ട്രീമിംഗ് തുടങ്ങിയിരിക്കുകയാണ്.കോമഡി എലമെന്റുകളൊക്കെ തിയറ്ററുകളിൽ രസിപ്പിക്കുന്നുണ്ടെന്നാണ് ചിത്രം കണ്ടവർ സാമൂഹ്യ…