വയോധികയെ കബളിപ്പിച്ച് മാല മോഷ്ടിച്ചയാൾ പിടിയിൽ
കോതമംഗലം:വയോധികയെ കബളിപ്പിച്ച് മാല മോഷ്ടിച്ച് കടന്നയാൾ മണിക്കൂറുകൾക്കുള്ളിൽ പിടിയിലായി. പശ്ചിമബംഗാൾ ബർദ്ധമാൻ മൻ്റേശ്വർ കുസുംഗ്രാം ഹസ്മത്ത് സേഖ് (28) നെയാണ് കോതമംഗലം പോലീസ് പിടികൂടിയത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു…
