കാതറിൻ കോണോലി ഐറിഷ് പ്രസിഡന്‍റ്

ഡ​​​ബ്ലി​​​ൻ: ഐ​​​റി​​​ഷ് പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഇ​​​ട​​​തു​​​പ​​​ക്ഷ പാ​​​ർ​​​ല​​​മെ​​​ന്‍റ് അം​​​ഗം കാ​​​ത​​​റി​​​ൻ കോണോലി വി​​​ജ​​​യിച്ചു. ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന വോ​​​ട്ടെ​​​ടു​​​പ്പി​​​ന്‍റെ ആ​​​ദ്യ​​​ഫ​​​ല​​​ങ്ങ​​​ൾ കോണോലിക്ക് അ​​​നു​​​കൂ​​​ല​​​മാ​​​ണ്.സ്വ​​​ത​​​ന്ത്ര സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി മ​​​ത്സ​​​രി​​​ച്ച കോണോലിക്ക് സി​​​ൻ…

ആശ്രിത നിയമന ജോലിയുമായി ബന്ധപ്പെട്ട തർക്കം;അമ്മയെ കൊലപ്പെടുത്തി മകൻ

ലഖ്‌നൗ: ആശ്രിത നിയമന ജോലിയുമായി ബന്ധപ്പെട്ട തർക്കത്തിനു പിന്നാലെ മാതാവിനെ കൊലപ്പെടുത്തി മകൻ. 58കാരിയായ കാന്തി ദേവിയെയാണ് മകൻ സന്ദീപ് വാൽമീകി കൊലപ്പെടുത്തിയത്. ഉത്തർപ്രദേശിലെ പണ്ഡിറ്റ് പൂർവ്…

കോട്ടയത്ത് ട്രെയിൻ ഇടിച്ച് വയോധികൻ മരിച്ചു

കോട്ടയം : കോട്ടയം കുമാരനല്ലൂരിൽ ട്രെയിനിടിച്ച് വയോധികൻ മരിച്ചു.ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം ഉണ്ടായത്.എറണാകുളം–കൊല്ലം മെമു ട്രെയിൻ ആണ് ഇടിച്ചത്.മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.ഗാന്ധിനഗർ പൊലീസ് സ്ഥലത്തെത്തി മേൽ…

മുണ്ടുടുത്ത് തനി നാടൻ ലുക്കിൽ അജിത്ത്, ഒപ്പം ശാലിനിയും; പാലക്കാട് ക്ഷേത്രത്തിലെത്തി താരദമ്പതികൾ

പാലക്കാട്: കുടുംബസമേതം പാലക്കാട് പെരുവെമ്പ് ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി തെന്നിന്ത്യൻ താരം അജിത് കുമാർ. ഭാര്യയും മലയാളികളുടെ പ്രിയതാരവുമായ ശാലിനി, മകൻ ആദ്വിക് എന്നിവർക്കൊപ്പമായിരുന്നു…

ജിമ്മിൽ നിന്ന് വർക്കൗട്ട് കഴിഞ്ഞ് വീട്ടിലെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട്: ജിമ്മിൽ നിന്ന് വർക്കൗട്ട് കഴിഞ്ഞ് വീട്ടിലെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം കരിമ്പുഴ പാണ്ടൻ പറമ്പ് കുന്നത്ത് വീട്ടിൽ രാമചന്ദ്രനാണ് (53) ആണ് മരിച്ചത്.…

തൃശ്ശൂർ : തൃശ്ശൂർ എടമുട്ടം സെൻ്ററിൽ സ്കൂട്ടറിൽ നിന്ന് വീണ വീട്ടമ്മ ടോറസ് ലോറി കയറി മരിച്ചു. ചെന്ത്രാപ്പിന്നി ചാമക്കാല സ്വദേശി ചെറുവട്ടത്ത് ഉബൈദിൻ്റെ ഭാര്യ സെബീന…

ജമ്മുകശ്മീരിൽ മൂന്ന് രാജ്യസഭ സീറ്റുകളില്‍ വിജയിച്ച് നാഷണല്‍കോണ്‍ഫറന്‍സ്

ജമ്മു: ജമ്മു കശ്മീരിലെ നാല് രാജ്യസഭ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സിനും ബിജെപിക്കും വിജയം. മൂന്ന് സീറ്റുകളിലാണ് നാഷണല്‍ കോണ്‍ഫറന്‍സ് വിജയിച്ചത്. വിജയിക്കാനുള്ള അംഗ സംഖ്യ…

പിഎം ശ്രീ; സ്കൂളുകളുടെ പട്ടിക ഉടൻ കൈമാറില്ല

പി.എം. ശ്രീ പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സ്കൂളുകളുടെ പട്ടിക കേരളം ഉടൻ കേന്ദ്രത്തിന് കൈമാറില്ല. ധാരണാപത്രത്തിൽ ഒപ്പുവച്ചെങ്കിലും പദ്ധതി നടത്തിപ്പ് നടപടികളിലേക്ക് കടക്കണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.ധാരണാപത്രം ഒപ്പിട്ടതിനുശേഷം…

ഉണ്ണികൃഷ്ണൻ പോറ്റി വിറ്റ സ്വർണ്ണം കണ്ടെത്തി

ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റി കർണാടകയിലെ വ്യാപാരി ഗോവർധന് വിറ്റ സ്വർണ്ണം കണ്ടെത്തി. ബെല്ലാരിയിൽ നിന്ന് 400 ഗ്രാമോളം സ്വർണമാണ് പ്രത്യോക അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ബെല്ലാരിയിലെ…

മെസി നവംബറിൽ കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച് സ്പോൺസർ

അര്‍ജന്‍റീന ഫുട്ബോള്‍ ടീമും നായകന്‍ ലയണല്‍ മെസിയും നവംബറിൽ കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച് സ്പോൺസർ. അംഗോളയിൽ മാത്രം കളിക്കുമെന്ന അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്ഥിരീകരണം.…