കെ എസ് ആർ ടി സി ബസിന്റെ പുറകിൽ ഓട്ടോറിക്ഷ ഇടിച്ചു അപകടം

കോവളം :പാച്ചല്ലൂർ നൂറാണി ആയുർവേദ ആശുപത്രിക്ക് സമീപം പഞ്ചറായി നിർത്തിയിട്ടിരുന്ന കെ എസ് ആർ ടി സി ബസിന്റെ പുറകിൽ ഓട്ടോറിക്ഷ ഇടിച്ചു അപകടം. ഓട്ടോറിക്ഷ സഞ്ചരിച്ചിരുന്ന…

പീരുമേട്ടിലെ റവന്യൂ വകുപ്പിന്റെ ജനദ്രോഹ നടപടി അവസാനിപ്പിക്കണമെന്ന് പീരുമേട് ലാൻഡ് ഓണേഴ്‌സ് അസോസിയേഷൻ

പീരുമേട്: പീരുമേട് വില്ലേജിലെ പട്ടയ ഉടമകളുടെ ഭൂമി തങ്ങളുടേതാണെന്ന് പോലീസ് ബറ്റാലിയൻ കെഎപിയുടെ അവകാശവാദം ജനദ്രോഹപരം. ഭൂമി സംബന്ധിച്ച് പലതവണ ഇവര്‍ ഇടുക്കി ജില്ലാ കളക്ടർക്ക് പരാതി…

കാട്ടാക്കട വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനം കാട്ടാക്കട എംഎൽഎ ഐബി സതീഷ് നിർവഹിച്ചു. വിളപ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് മെമ്പർമാർ…

പോളിങ് ബൂത്തിൽ വോട്ടർമാർക്ക് ഇരിപ്പിടം ഉറപ്പാക്കി എൻ.എം.താഹ

വൈക്കം: മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി മെമ്പറും വെള്ളൂർ പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായിരുന്ന എൻ.എം.താഹ ഹൈക്കോടതിയെ സമീപിച്ചത് കൂടുതൽ ബൂത്തുകൾ വേണമെന്ന ആവശ്യവുമായിട്ടായിരുന്നു.എന്നാൽ കോടതി ഇടപെടലിനെത്തുടർന്ന് വോട്ട്…

സേവനത്തിലെ മികവ് ; 30 ഹരിതകര്‍മ്മസേന അംഗങ്ങളെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു

വൈക്കം ; സേവനത്തില്‍ മികവ് കാട്ടിയ തലയാഴം ഗ്രാമപഞ്ചായത്ത് 15 വാര്‍ഡുകളില്‍പ്പെട്ട 30 ഹരിതകര്‍മ്മസേന അംഗങ്ങളെ സി. ഡി. എസ്. തലയാഴം പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്ത്വത്തില്‍ ആദരിച്ചു.…

ചിറങ്ങര മൾട്ടിപർപ്പസ് ഓപ്പൺ ജിംനേഷ്യവും, മിനി പാർക്കും ഉദ്ഘാടനം ചെയ്തു

ചിറങ്ങര : കൊരട്ടി പഞ്ചായത്ത് ചിറങ്ങര മൾട്ടിപർപ്പസ് ഓപ്പൺ ജിംനേഷ്യവും, പൊങ്ങം പെരുംകുളം മിനി പാർക്കിൻ്റെയും ഉദ്ഘാടനം മുൻ ഇന്ത്യൻ ഫുട്ബോൾ ടിം ക്യാപ്റ്റൻ പത്മശ്രീ ഐ…

“ലാബ് ഓൺ വീൽസ്” പുതിയ സേവനവുമായി ടിഎംഎം ഹോസ്പിറ്റൽ

തിരുവല്ല മെഡിക്കൽ മിഷൻ (TMM Hospital) സ്റ്റാഫ് ഇപ്പോൾ നിങ്ങളുടെ വീട്ടിൽ വന്ന് ബ്ലഡ് ടെസ്റ്റ് എടുക്കുന്ന സൗകര്യം ഒരുക്കിയിരിക്കുന്നു. ഇനി ആശുപത്രിയിലേക്ക് പോകേണ്ടതില്ല!TMM സ്റ്റാഫ് നിങ്ങളുടെ…

കെഎസ്ഇബി നവംബറിലും സർചാർജ് പിരിക്കും

തിരുവനന്തപുരം: കെഎസ്ഇബി നവംബറിലും സർചാർജ് പിരിക്കും. യൂണിറ്റിന് 10 പൈസയാണ് സർചാർജ്.സെപ്റ്റംബറിൽ പുറത്ത് നിന്ന് വൈദ്യുതി വാങ്ങിയതിലുള്ള അധിക ബാധ്യതയായ 58.47 കോടിയാണ് ഇന്ധന സർചാർജായി പിരിക്കുന്നത്.…

സംസ്ഥാനത്ത് പാൽ വില കൂട്ടാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില കൂട്ടാൻ തീരുമാനം. തദ്ദേശതെരഞ്ഞെടുപ്പിന് ശേഷമായിരിക്കും വില വർധന നടപ്പിലാക്കുക എന്നാണ് പുറത്ത് വരുന്ന വിവരം. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം എത്ര രൂപയെന്നത്…

35 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ അറസ്റ്റ് ചെയ്ത് ശ്രീലങ്ക

കൊ​ളം​ബോ: അ​ന​ധി​കൃ​ത​മാ​യി മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലേ​ർ​പ്പെ​ട്ടെ​ന്നാ​രോ​പി​ച്ച് 35 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ല​ങ്ക​ൻ സേ​ന അ​റ​സ്റ്റ് ചെ​യ്തു. ബോ​ട്ടു​ക​ളും വ​ല​ക​ളും പി​ടി​ച്ചെ​ടു​ത്തു.വ​ട​ക്ക​ൻ ജാ​ഫ്ന​യ്ക്കു സ​മീ​പം ക​ങ്കേ​ശ​ൻ​ തു​റൈ​യി​ൽ​നി​ന്ന് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ഇ​വ​ർ…