തിരുവനന്തപുരം കോർപ്പറേഷൻ വിഴിഞ്ഞം ഹാർബർ വാർഡ് എൽ ഡീ എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനും തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉൽഘാടനവും നടന്നു
കോവളം :തിരുവനന്തപുരം കോർപ്പറേഷൻ വിഴിഞ്ഞം ഹാർബർ വാർഡ് എൽ ഡീ എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനും തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉൽഘാടനവും നടന്നു.ആർ ജെ ഡി സംസ്ഥാന സെക്രട്ടറി…
