വൈക്കം.വൈക്കം സത്യസായി സേവാ സമിതിയുടെ നേതൃത്വത്തിൽ 35 മത് സത്യസായി സംഗിതോൽസവം ആരംഭിച്ചു. തെക്കേനട സായി മന്ദിരത്തിൽ ഡോ.എം.എൻ. മൂർത്തി സംഗീതോൽസവം ഉൽഘാടനം ചെയ്തു. ഭാരവാഹികളായ രാജാകൃഷ്ണൻ…

ചാലക്കുടിയിൽ ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് കൂറൂമാറ്റം

ചാലക്കുടി:തദ്ദേശ തെരഞ്ഞെടുപ്പിന്റെ കേളികൊട്ട് ഉയരുമ്പോൾ ചാലക്കുടിയിൽ ബി ജെ പി നേതാക്കൾ കോൺഗ്രസിലേക്ക് ചേക്കേറുകയാണ്. ചാലക്കുടി നഗരസഭ പോട്ട വാർഡ് 35 പ്രസിഡന്റ് പ്രദീപ് പറമ്പിക്കാട്ടിൽ അടക്കം…

റെയിൻബോ ഗ്രൂപ്പ് നിർമ്മിക്കുന്ന ‘ഓ പ്രേമ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി

ഡോക്ടർ സതീഷ് ബാബു കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ഒരുക്കിയിരിക്കുന്നത് ശ്രീഷ് ഹൈമാവത്, ജിത്തു ജയപാൽ എന്നിവർ ആണ്. ഡി ഒ പി…

ടി. വി. പുരം ഭാഗത്ത് പ്രവര്‍ത്തിച്ചിരുന്ന എസ്. ബി. ഐ. ബ്രാഞ്ച് കൊട്ടരപ്പള്ളി ഭാഗത്തേക്ക് മാറ്റി പ്രവര്‍ത്തനം തുടങ്ങി

വൈക്കം ; ടി. വി. പുരം ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ന്ത്യയുടെ ബ്രാഞ്ച് കൊട്ടാരപ്പള്ളി ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചതിന്റെ പ്രവര്‍ത്തന ഉദ്ഘാടനം ഡെപ്യൂട്ടി ജനറല്‍…

വിദ്യാര്‍ത്ഥികള്‍ക്ക് ഏകദിന ചിത്രരചന ശില്‍പശാലയും പച്ചക്കറിതൈ വിതരണവും നടത്തി

വൈക്കം ; ഹരിത റെസിഡന്‍സ് അസോസിയേഷന്റെയും വൈക്കം റോട്ടറി ക്ലബ്ബിന്റെയും നേതൃത്ത്വത്തില്‍ വൈക്കം നഗരസഭ പരിതിയിലുള്ള 4 മുതല്‍ 10 വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഏക…

ഒരുമയോടെ ഒന്നായി;വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റര്‍ മത്സരം നടത്തി

വൈക്കം ; ഒരുമയോടെ ഒന്നായി വിഷയത്തെ ആസ്പദമാക്കി വൈക്കം ലയണ്‍സ് ക്ലബ്ബ് വിദ്യാര്‍ത്ഥികള്‍ക്കായി വൈക്കം ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടത്തിയ പോസ്റ്റര്‍ മത്സരം പ്രസിഡന്റ് ബി.…

ഷെയ്ഖ് ഹസീനയെ ഇന്ത്യ കൈമാറിയേക്കില്ല

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യ കൈമാറിയേക്കില്ല. കുറ്റവാളികളെ കൈമാറാനുള്ള ഉടമ്പടി രാഷ്ട്രീയ കാരണങ്ങളാലുള്ള കേസുകളിൽ ശിക്ഷിക്കപ്പെടുന്നവർക്ക് ബാധകമല്ലെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ…

ശബരിമലയിൽ വൻ ജനാവലി;ഭക്ത കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: ശബരിമലയിൽ ഭക്ത കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി സതിയാണ് മരിച്ചത്. 58 വയസായിരുന്നു. മലകയറവെ അപ്പാച്ചിമേട് ഭാഗത്ത്‌ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ദർശനത്തിന് വൻ…

നാല് വയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു; അമ്മ അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ നാല് വയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മ അറസ്റ്റിൽ. മരട് പൊലീസ് ആണ് കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്തത്. നാലു വയസുകാരിയുടെ…