പാലാ കുടുംബ കോടതിയില്‍ അഡീഷണല്‍ കൗണ്‍സലര്‍മാരുടെ പാനല്‍ തയറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
കോട്ടയം: പാലാ കുടുംബ കോടതിയില്‍ അഡീഷണല്‍ കൗണ്‍സലര്‍മാരുടെ പാനല്‍ തയറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 1000 രൂപ ദിവസവേതന നിരക്കിലാണ് നിയമനം. യോഗ്യത: സോഷ്യല്‍ വര്‍ക്ക് / സൈക്കോളജിയില്‍…
