അഴിമല ശിവക്ഷേത്രത്തിൽ ധനുതിരുവാതിര ആഘോഷങ്ങൾ കളങ്കാവൽ സിനിമ തിരക്കഥകൃത്ത് ജിഷ്ണു ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു. ട്രസ്റ്റ് ജനറൽ സെക്രട്ടറി വിജേഷ് ആഴിമല, പ്രസിഡന്റ് എം അശോകകുമാർ മേൽശാന്തി ജ്യോതിഷ് പോറ്റി ,വൈസ് പ്രസിഡന്റ് എം സന്തോഷ്‌കുമാർ, സെക്രട്ടറി എസ് എൻ അനൂപ്, കെ ഉദയകുമാർ, ജെ എസ് കിഷോർ, മുൻ ജനറൽ സെക്രട്ടറി എം എസ് ഷൈജു എന്നിവർ പങ്കെടുത്തു
ആഴിമല ശിവക്ഷേത്ര ദേവസ്വം ട്രസ്റ്റ് ധനുതിരുവാതിര ആഘോഷിച്ചു
