വിനോദസഞ്ചാര കേന്ദ്രമായ കൊല്ലം മുട്ടറ മരുതി മലയിൽ നിന്ന് വീണു ഒമ്പതാം ക്ലാസ്കാരി മരിച്ചു

വിനോദസഞ്ചാര കേന്ദ്രമായ കൊല്ലം മുട്ടറ മരുതിമലയിൽ നിന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ രണ്ടു പെൺകുട്ടികളിൽ ഒരാളായ അടൂർ പെരിങ്ങനാട് സ്വദേശി മീനു മരിച്ചു. കൂടെയുണ്ടായിരുന്ന സഹപാഠി ഗുരുതരാവസ്ഥയിൽ…

ബാംഗ്ലൂർ നഗരത്തിൽ മോഷണത്തിനിടെ സ്ത്രീയുടെ വിരലുകൾ വെട്ടി മാറ്റിയ രണ്ടുപേർ പിടിയിലായി

ബാംഗ്ലൂരിൽ സെപ്റ്റംബർ 13ന് ഗണേശോത്സവത്തിൽ പങ്കെടുത്ത് മടങ്ങു കയായിരുന്ന രണ്ടു സ്ത്രീകളെ ബൈക്കിൽ എത്തിയ മോഷണസംഘം ആക്രമിച്ചു.സംഘം ഇവരോട് സ്വർണമാല ആവശ്യപ്പെടുകയായിരുന്നു. പേടിച്ചതോടെ ഉഷ തന്റെ സ്വർണ്ണമാല…

ബാംഗ്ലൂരിൽ നിന്ന് ബസ്സിൽ കടത്തുകയായിരുന്നു 50 ഗ്രാം എംഡി എം എ യുമായി യുവാവിനെ പിടികൂടി

ബസ്സിൽ കടത്തുകയായിരുന്ന 50 ഗ്രാം എംഡി എം എ യുമായി ന്യൂ മാഹി സ്വദേശി പെരിങ്ങാടി റിഹാബിനെ മട്ടന്നൂർ പോലീസ് പിടികൂടി. സ്ഥിരമായി ലഹരി മരുന്നു കടത്താനുള്ള…

വർക്കലയിൽ പ്രണയബന്ധവുമായി ബന്ധപ്പെട്ട് രണ്ട് വീട്ടുകാർ തമ്മിലുള്ള സംഘർഷത്തിൽ കാമുകന്റെ സുഹൃത്ത് അടിയേറ്റു മരിച്ചു

വർക്കലയിൽ കണ്ണമ്പയിൽ പ്രണയബന്ധമായി ബന്ധപ്പെട്ട് രണ്ട് വീട്ടുകാർ തമ്മിലുള്ള സംഘർഷത്തിൽ കാമുകൻറെ സുഹൃത്തായ കൊല്ലം സ്വദേശി അമൽ മരിച്ചു. കണ്ണമ്പ സ്വദേശിയായ പെൺകുട്ടിയും കൊല്ലത്തുള്ള യുവാവും തമ്മിലുള്ള…

സഹപാഠിയുടെ വീട്ടിൽ താമസിക്കാൻ എത്തി, 36 പവൻ മോഷ്ടിച്ച യുവതി പിടിയിൽ

കോഴിക്കോട് സ്വദേശിയായ സഹപാഠിയുടെ വീട്ടിൽ താമസിക്കാൻ എത്തി 36 പവൻ സ്വർണ്ണവുമായി വിദേശത്തേക്ക് കടന്നു കളഞ്ഞ യുവതിയെ മുംബൈയിൽ പിടികൂടി.ബാംഗ്ലൂർ കോളേജിൽ പിജിക്ക് പഠിക്കുന്ന കോഴിക്കോട് ബേപ്പൂർ…

തൃശ്ശൂർ കുന്നംകുളം സ്വകാര്യ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ചു

തൃശ്ശൂർ കുന്നംകുളം ഗുരുവായൂർ റോഡിലെ ഇട്ടിമാണി ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയക്കിടെ വെള്ളറക്കാട് പൂളംതറയ്ക്കൽ വീട്ടിൽ ഇല്യാസ് മുഹമ്മദ് (49)മരിച്ചു. മരണം സംഭവിച്ചത് ചികിത്സാപ്പിഴവ് മൂലമാണെന്ന് ആരോപിച്ച് ബന്ധുക്കൾ…

കോതമംഗലത്ത് കൊയിനിപ്പാറ മലയിൽ നിന്ന് പാറക്കല്ല് താഴേക്ക് പതിച്ച് കൃഷിയിടത്ത് ജോലി ചെയ്തുകൊണ്ടിരുന്ന രണ്ടു സ്ത്രീകൾക്ക് പരിക്കേറ്റു

കോതമംഗലം മാമല കണ്ടത്ത് കൊയ്നിപ്പാറ മലയിൽ നിന്ന് പാറക്കല്ല് താഴേക്ക് വീണ് കൃഷിയിടത്ത് ജോലി ചെയ്തുകൊണ്ടിരുന്ന കൊയ്നിപ്പാറ സ്വദേശികളായ രമണി തങ്കമണി എന്നിവർക്ക് പരിക്കേറ്റു. രമണിയുടെ കൃഷിയിടത്തിൽ…

കർണാടകയിലെ കുടകിൽ മലയാളി വ്യാപാരിയെ കൊള്ളയടിച്ചു

കർണാടകയിലെ കുടകിൽ മലയാളി വ്യാപാരിയായ വടകര സ്വദേശി അബ്ബാസിനെ ബുധനാഴ്ച രാവിലെ 11:30 യോടെ പെരുമ്പാടിക്കും ഗോണിക്കുപ്പയ്ക്കും ഇടയിൽ വച്ച് കവർച്ച ചെയ്തു. ഹോട്ടൽ,ടെക്സ്റ്റൈൽസ് വ്യാപാരം നടത്തുന്ന…

മലപ്പുറം ചേലംബ്രയിൽ സ്കൂൾ ബസിന്റെ ഫീസ് അടയ്ക്കാൻ വൈകിയതിനെ തുടർന്ന് യുകെജി വിദ്യാർത്ഥിയെ വഴിയിൽ ഉപേക്ഷിച്ചു അധികൃതർ

മലപ്പുറം ചേലമ്പ്രയിൽ സ്കൂൾ ബസ് ഫീസ് ആയ 1000 രൂപ അടയ്ക്കാൻ വൈകിയതിനെ തുടർന്ന് സ്കൂളിലേക്ക് ഇറങ്ങിയ അഞ്ച് വയസ്സുകാരനെ രക്ഷിതാക്കളെ പോലും അറിയിക്കാതെ വഴിയിൽ ഉപേക്ഷിച്ച്…

തിരുവല്ലത്തു കെഎസ്ആർടിസി ബസ്സിന്റെ ഡോർ തുറന്ന് പുറത്തുവീണ വിദ്യാർത്ഥിനിക്ക് പരിക്ക്

കൊല്ലം തിരുവല്ലത്ത് കെഎസ്ആർടിസി ബസിന്റെ ഡോർ തുറന്നു പുറത്തേക്ക് വീണ പാപ്പനംകോട് ശ്രീചിത്ര എൻജിനീയറിങ് കോളേജിലെ വിദ്യാർഥിനിയായ മറിയത്തിന് പരിക്കേൽറ്റു. തിരുവല്ലം പാച്ചല്ലൂരിലായിരുന്നു സംഭവം. ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി…