കോഴിക്കോട് പാളയം മാർക്കറ്റ്, കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിന് അനുകൂലിച്ചും പ്രതികൂലിച്ചും നടന്ന പ്രകടനത്തിൽ സംഘർഷം
കോഴിക്കോട് പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിന് അനുകൂലിച്ചും പ്രതികൂലിച്ചും നടത്തിയ പ്രകടനങ്ങൾ സംഘർഷഭരിതമായി. പുതിയ മാർക്കറ്റ് കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നതിന് തൊട്ടുമുൻപായിരുന്നു…
