ആഴിമല ശിവക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ മൂന്നാം ദിവസം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ പി എസ് ഹരികുമാർ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേത്ര പ്രസിഡന്റ് എം എസ് അശോകകുമാർ അധ്യക്ഷത വഹിച്ചു. ക്ഷേത്ര ജനറൽ സെക്രട്ടറി എസ് വിജേഷ് ആഴിമല, ജ്യോതിഷ് പോറ്റി, വൈസ് പ്രസിഡന്റ് എം സന്തോഷ്കുമാർ, ട്രഷറർ കെ മുരുകൻ കമ്മിറ്റി അംഗങ്ങളായ കെ ഉദയകുമാർ, എസ് ഷിബുപാൽ, ജെ എസ് കിഷോർ, അനൂപ് മോഹൻ, വൈശാഖ് മോഹൻ എന്നിവർ പങ്കെടുത്തു .
ആഴിമല ശിവക്ഷേത്രത്തിൽ നവരാത്രി
