സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണ്ണമെൻ്റ് സബ്ജില്ലാ മത്സരങ്ങൾ നടത്തണം:എൻ.വൈ.സി

കൊച്ചി: സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണമെൻറിൽ സബ്ജില്ല ജില്ലാ മത്സരങ്ങൾ നടത്താതെ നേരിട്ട് സംസ്ഥാനതല മത്സരങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ വളരെ ബുദ്ധിമുട്ടുന്ന സാഹചര്യമാണ് നിലവിലുള്ളത് എന്ന്…

കന്യാ സ്ത്രീകൾക്ക് നീതി ലഭ്യമാക്കണം; നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ്

കോഴിക്കോട് : ചത്തീസ്ഗഡിൽ നിരപരാധികളായ കന്യാസ്ത്രീകളെ  അകാരണമായി ജയിലിലടച്ച വർഗ്ഗീയ ഫാസിസ്റ്റ്  ഭരണകൂടത്തിൻ്റെ നടപടി അപലപനീയമാണെന്ന് എൻ.സി.പി യുടെ മഹിളാ വിഭാഗമായ നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് സംസ്ഥാന…

ചിന്നക്കനാലിലെ സർക്കാർ ഭൂമി കയ്യേറിയ കേസിൽ മാത്യു കുഴൽനാടന് ഇഡി കുരുക്ക്

ഇടുക്കി: ചിന്നക്കനാലിൽ സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമ്മിച്ച കേസിൽ ഇഡി അന്വേഷണം ആരംഭിച്ചു. മാത്യു കുഴൽനാടൻ എംഎൽഎയെ ഉടൻ ചോദ്യം ചെയ്യും. സ്ഥലത്തിന്റെ മുൻ ഉടമയെ…

മനുഷ്യാവകാശ ലംഘനം അവസാനിപ്പിക്കണം: കത്തോലിക്ക കോൺഗ്രസ്

പാലാ :ഭരണഘടന ഉറപ്പുതരുന്ന മതസ്വാതന്ത്ര്യവും മനുഷ്യാവകാശവും ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്ന് കത്തോലിക്കാ കോൺഗ്രസ് രൂപത ഡയറക്ടർ റവ ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ. ഛത്തീസ്‌ഗഡിലെ ദുർഗ് റെയിൽവേ…

വായനാദിനത്തിൻ്റെ  സംസ്ഥാന തല ഉദ്ഘാടനം

തിരുവനന്തപുരം: പി. എൻ .പണിക്കർ ഫൗണ്ടേഷൻ്റെ “വായനദിന”                           മാസാഘോഷങ്ങളുടെസംസ്ഥതല ഉദ്ഘടനം മ്യൂസിയം പോലീസ് ജനമൈത്രി സുരക്ഷയുടെ                    ആമുഖ്യത്തിൽ നടത്തി. മുൻ ഡി.ജി.പി ജേക്കബ്ബ് പുന്നൂസ് IPS ഉദ്ഘാനം…

കാർഷിക മേഖലയിൽ സംരംഭകരാകാൻ  പരിശീലനം നൽകുന്നു.

തിരുവനന്തപുരം:കാർഷിക മേഖലയിലെ തൊഴിൽ സാധ്യത വിപുലപ്പെടുത്തുന്നതിനായി വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ അഗ്രികൾച്ചറൽ ഇന്നോവേഷൻസ് ആൻഡ് ടെക്നോളജി ട്രാൻസ്‌ഫറിന്റെയും (CAITT, വെള്ളായണി)  ഹൈദരാബാദ് മാനേജിൻ്റെയും…

നിഷ ഡേവിഡ് കോതമംഗലം നഗരസഭ ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ 

കോതമംഗലം : കോതമംഗലം നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് ഇന്നു നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ നിഷ ഡേവിസ് തെരഞ്ഞെടുക്കപ്പെട്ടു. കൗൺസിലർ സ്ഥാനം രാജിവച്ച കെ…

അനുസ്മരണവും അവാർഡ് ദാനവും നടത്തി

കോതമംഗലം: പ്രമുഖ പണ്ഡിതന്മാരായ മൈലാപ്പൂര് ഷൗക്കത്താലി മൗലവി,പുറയാർ അബ്ദുറഹ്മാൻ മുസ്‌ലിയാർ എന്നിവരുടെ അനുസ്മരണവും കഴിഞ്ഞ വാർഷിക – പൊതു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾ -അവരെ…

ചത്തീസ്ഗഡിൽ കന്യാസ്ത്രീകൾ ജയിലില്‍ തുടരും

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി. മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇവർ ഇനി ജാമ്യാപേക്ഷയുമായി സെഷന്‍സ് കോടതിയെ സമീപിക്കും. മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ചായിരുന്നു കന്യാസ്ത്രീകളെ…

എൻ. വൈ.സി ഫുട്ബോൾ ടൂർണ്ണമെൻ്റ് ശ്രദ്ധേയമായി.

മലപ്പുറം : എൻ.സി.പി.യുടെ ദേശീയ അദ്ധ്യക്ഷനും മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയുമായ ശ്രി. അജിത് ദാദാ പവാറിൻ്റെ ബർത്ത്ഡേ സെലിബ്രഷൻ്റെ ഭാഗമായി “സ്പോർട്സ് ഡേ ” ആചരിക്കുന്നതിനായി നാഷണലിസ്റ്റ്…