തിരുവനന്തപുരം :ശാന്തിവിള ആശുപത്രിയിൽ മതിയായ ഡോക്ടർമാരുടെയും ചിലക്സഉപകരണങ്ങളുടെയും ലഭ്യതകുറവ് കൊണ്ട് സാധാരണകാരയരോഗികൾ വളെരയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു ഇതിന് അടിയന്തിരമായി പരിഹാരം ഉണ്ടാകണമെന്ന് കേരള കോൺഗ്രസ് ജേക്കബ് നേമം നിയോജകമണ്ഡലം നേതൃത്വ യോഗം സർക്കാരിനോട് ആവിശ്യപെട്ടു. നിയോജക മണ്ഡല പ്രസിഡന്റ് ലീനാലാലിയുടെ അധ്യക്ഷതയിൽ കുടിയയോഗം സംസ്ഥാന ജനറൽ സെക്രട്ടറി കരുമം സുന്ദരേഷൻ ഉദ്ഘാടനം ചെയിതു നേതാക്കളായ രഞ്ജിത്ത് പാച്ചല്ലൂർ അജയ് നന്ദൻകോട് സജുപൂഴിക്കുന്ന് ശോഭവിനോദ് ഗായത്രി സൂസൻ തുടങ്ങിയവർ സംസാരിച്ചു ഒപ്പ് രഞ്ജിത്ത്പാച്ചല്ലൂർകേരള കോൺഗ്രസ് ജേക്കബ് ജില്ലാ വർക്കിംഗ് പ്രസിഡന്റ് 8848116768
ശാന്തിവിള ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവ് പരിഹരിക്കുക
