കാസർഗോഡ് :എൽ ഡി എഫ് മുന്നേറ്റത്തിൽ ഇനിയും ഒരുവട്ടം കൂടി പ്രതിപക്ഷതിരിക്കേണ്ടിവരുമെന്നുള്ള ഭയത്തിൽ നിന്നും ഉടലെടുത്തജൽപ്പനങ്ങളാണ് ഐ എൻ എല്ലിനെതിരെയുള്ള വി ഡി സതീശന്റെ പ്രസ്താവനയെന്നും ഇത്തരം ഇരുട്ടുകൊണ്ട് വോട്ടയടക്കുന്ന പ്രസ്താവനകൾ പ്രതിപക്ഷനേതാവിന്റെ പദവിക്ക് കളങ്കമായെന്നും നാഷണൽ വിമൺസ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഹസീന ടീച്ചർ അഭിപ്രായപ്പെട്ടു.വരുന്നതിരഞ്ഞെടുപ്പിലുംയു ഡി എഫിന് വിജയിക്കാനാവില്ലെന്നതിരിച്ചറിവിൽവി ഡി സതീശന്റെ സമനിലതെറ്റിയോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും അവർ തുടർന്നു പറഞ്ഞു
Related Posts
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു കസ്റ്റഡിയില്‍
ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു കസ്റ്റഡിയില്‍. ഇന്നലെ രാത്രി എസ്ഐടി സംഘം മുരാരി ബാബുവിനെ ചങ്ങനാശേരിയിലെ ഇയാളുടെ വീട്ടില്‍…
വിജയ് സാര്‍ എനിക്ക് എന്നും ചേട്ടനാണ്, ഞാന്‍ എന്നും അദ്ദേഹത്തിന്റെ അനിയനാണ്;ശിവകാർത്തികേയൻ
വിജയ് തനിക്കെന്നും ഒരു ചേട്ടൻ ആണെന്ന് നടന് ശിവകാര്ത്തികേയന്. ”വിജയ് സാര്‍ എനിക്ക് തോക്ക് തന്ന ഗോട്ടിലെ സീനിനെ പലരും പ്രശംസിച്ചു. അതേസമയം അത് ഒരുപാട് ചര്‍ച്ചകള്‍ക്കും…
മലയാള സിനിമയിലെ ഹിറ്റ്മേക്കർ എൻ.ജി.ജോൺ അന്തരിച്ചു
കൊച്ചി: മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവും സിനിമാ നിർമാണരംഗത്ത് നിരവധി പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയ പ്രമുഖ ചലച്ചിത്ര നിർമാതാവുമായ എൻ.ജി.ജോൺ (90) അന്തരിച്ചു.…
