തിരുവനന്തപുരം .നെയ്യാറ്റിൻകര കുന്നത്തുകാലിൽ തെങ്ങ് കടപുഴകി വീണ് തൊഴിലുറപ്പ് തൊഴിലാളികൾ ആയ രണ്ട് സ്ത്രീകൾക്ക് ദാരുണഅന്ത്യം. കുന്നത്തുകാൽ സ്വദേശികളായ വസന്തകുമാരി (65)ചന്ദ്രിക(65) എന്നിവരാണ് മരിച്ചത് കുന്നൂർക്കോണം ഭാഗത്ത് തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടയിൽ ആയിരുന്നു അപകടം.പത്തുമണിയോടെ ഭക്ഷണം കഴിക്കുന്നതിനായി പാലത്തിന് മുകളിൽ ഇരിക്കുമ്പോഴാണ് തെങ്ങ് വീഴുന്നത്.അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരുടെ മൃതദേഹം കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Related Posts
രമേഷ് പിഷാരടിയെ കുറിച്ചുള്ള ‘കോമാളി’ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് തോമസ് ഐസക്
തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ കുറിച്ചുള്ള ‘കോമാളി’ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ് തോമസ് ഐസക്.പിഷാരടിയുടെ അഭിനയത്തെ അപമാനിക്കാനല്ല, അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ കുറിച്ചുള്ള വിമർശനമായിരുന്നു…
ആ ബേക്കറിയുടെ പഴക്കം; 3000 വർഷം: അവിടെ ആളുകൾ ഒത്തുകൂടി, ആഘോഷിച്ചു
ബിസി പതിനൊന്നാം നൂറ്റാണ്ടിനും ഒമ്പതാം നൂറ്റാണ്ടിനുമിടയിലാണ് ബേക്കറി പ്രവര്‍ത്തിച്ചിരുന്നതെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. ബിസി നാലാം സഹസ്രാബ്ദത്തില്‍ മെറ്റ്സാമോറില് സ്ഥാപിക്കപ്പെട്ട സെറ്റില്‍മെന്റിന്റെ ഭാഗമായിരുന്നു നിര്‍മിതിയെന്നും ഗവേഷകര്‍.പടിഞ്ഞാറന്‍ അര്‍മേനിയന്‍ പട്ടണമായ…
ജിഎസ്ടി പരിഷ്കരണം സാധാരണക്കാരെ സഹായിക്കാൻ വേണ്ടി
ഡൽഹി: ജിഎസ്ടി പരിഷ്കരണം കോടിക്കണക്കിന് ആളുകളെ സഹായിക്കാൻ വേണ്ടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനാണ് ജിഎസ്ടിയില്‍ പരിഷ്കരണം കൊണ്ടുവന്നതെന്നും മോദി പറഞ്ഞു. ജിഎസ്ടി…
