തിരുവനന്തപുരം .നെയ്യാറ്റിൻകര കുന്നത്തുകാലിൽ തെങ്ങ് കടപുഴകി വീണ് തൊഴിലുറപ്പ് തൊഴിലാളികൾ ആയ രണ്ട് സ്ത്രീകൾക്ക് ദാരുണഅന്ത്യം. കുന്നത്തുകാൽ സ്വദേശികളായ വസന്തകുമാരി (65)ചന്ദ്രിക(65) എന്നിവരാണ് മരിച്ചത് കുന്നൂർക്കോണം ഭാഗത്ത് തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടയിൽ ആയിരുന്നു അപകടം.പത്തുമണിയോടെ ഭക്ഷണം കഴിക്കുന്നതിനായി പാലത്തിന് മുകളിൽ ഇരിക്കുമ്പോഴാണ് തെങ്ങ് വീഴുന്നത്.അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരുടെ മൃതദേഹം കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Related Posts
ലൈംഗികതിക്രമ കേസിൽ പുറത്തുവരാത്ത ടെലിഗ്രാം ചാറ്റുകളും ശബ്ദരേഖകളും ശേഖരിച്ച് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ ലൈംഗികാതിക്രമ കേസില്‍ നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച്. ഇതുവരെ പുറത്തുവരാത്ത രാഹുലിന്റെ ടെലഗ്രാം ചാറ്റുകളും ശബ്ദരേഖകളുമാണ് ക്രൈംബ്രാഞ്ച് ശേഖരിച്ചത്. പരാതിക്കാരുടെയടക്കം മൊഴിയെടുക്കലും ക്രൈംബ്രാഞ്ച്…
ബ്ലോക്ക്തല കിസാൻ മേള 2025 ഒക്ടോബർ 7 ന്
പീരുമേട്:കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ പീരുമേട് ബ്ലോക്ക്തല കിസാൻ മേള 2025 ഒക്ടോബർ 7 ന് . രാവിലെ…
“നാണക്കേടുകൊണ്ട് തല കുനിക്കുന്നു’; താലിബാൻമന്ത്രിക്ക് ഇന്ത്യ നൽകിയ സ്വീകരണത്തിൽ പ്രതിഷേധിച്ച ജാവേദ് അക്തർമും
മുംബൈ: അഫ്ഗാൻ വിദേശകാര്യമന്ത്രി ആമിർ ഖാൻ മുത്താക്കിയുടെ ഇന്ത്യാ സന്ദർശനത്തിനെതിരേ പ്രമുഖ ബോളിവുഡ് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തർ. താലിബാൻമന്ത്രിക്ക് ഇന്ത്യ നൽകിയ സ്വീകരണത്തെ രൂക്ഷമായ ഭാഷയിലാണ്…
