ഗിന്നസ് സത്താർ ആദൂരിന്റെ ഹൈക്കു കവിതകളുടെ കുഞ്ഞൻ പുസ്തകം മുൻ ISRO ഡയറക്ടറും,സയന്റിസ്റ്റുമായ ശ്രീ ശ്യാം മോഹന് പനച്ചമൂട് ഷാജഹാൻ സമർപ്പിക്കുന്നു.നിംസ് മെഡിസിറ്റി പി. ആർ. ഒ റാഫി, മാധ്യമ പ്രവർത്തകൻ നൗഷാദ് അലി, കാരുണ്യ പ്രസിഡന്റ് പൂഴനാട് സുധീർ സമീപം
കരിക്കോട് ശിവറാം എൻ.എസ്. എസ്. ഹയർസെക്കൻഡറി സ്കൂളിൽ കേരള സംസ്ഥാന ഉപഭോക്തൃ സമിതിയുടെയും സിവിൽ സപ്ലൈസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ കൺസ്യൂമർ ക്ലബ്ബ് രൂപീകരിച്ചു. തുടർ പരിപാടികളാ യി…
കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ വിപിന്റെ തലയ്ക്ക് വെട്ടേറ്റു. താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം പിടിച്ചു ഓഗസ്റ്റ് 19നു മരിച്ച 9 വയസ്സുകാരിയുടെ…
തിരുവനന്തപുരം : സംസ്ഥാനത്ത് മഴയ്ക്ക് ഇന്നും ശമനമില്ല. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം കേരളത്തിൽ ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മഴ ശക്തമായി തുടരുന്ന ഇടുക്കി,…